ന്യൂസിലാന്‍റില്‍ അവധിയാഘോഷിച്ച് മോഹന്‍ലാല്‍; ചിത്രങ്ങള്‍ കാണാം
ബിഗ്ബ്രദറിന്‍റെ ഷൂട്ടിങ്ങ് തിരക്കിലാണ് മോഹന്‍ലാല്‍. ഷൂട്ടിങ്ങിനിടെ കിട്ടിയ ഇടവേള ന്യൂസിലാന്‍റിലാണ് മോഹന്‍ലാല്‍ ആഘോഷിക്കുന്നത്. സിദ്ധിഖ് ആണ് ബിഗ്ബ്രദറിന്‍റെ സംവിധായകന്‍. കാണാം മോഹന്‍ലാലിന്‍റെ അവധിയാഘോഷം..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
12

തന്‍റെ ഇസ്റ്റാഗ്രാമിലൂടെയാണ് മോഹന്‍ലാല്‍ ന്യൂസിലാന്‍റിലെ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത്.
തന്‍റെ ഇസ്റ്റാഗ്രാമിലൂടെയാണ് മോഹന്‍ലാല്‍ ന്യൂസിലാന്‍റിലെ അവധിയാഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചത്.
22
ജാക്കറ്റും തൊപ്പിയുമണിഞ്ഞ് കൈയിലൊരു ഹാന്‍ബാഗുമായി ന്യൂസിലാന്‍റിലെ ആര്‍ട്ട് ഗ്യാലറികളിലൊന്നില്‍ ചിത്ര പ്രദര്‍ശനം ആസ്വദിക്കുന്ന ചിത്രങ്ങളാണ് മോഹന്‍ലാല്‍ തന്‍റെ ആരാധകര്‍ക്കായി പങ്ക് വച്ചത്.
ജാക്കറ്റും തൊപ്പിയുമണിഞ്ഞ് കൈയിലൊരു ഹാന്‍ബാഗുമായി ന്യൂസിലാന്‍റിലെ ആര്‍ട്ട് ഗ്യാലറികളിലൊന്നില്‍ ചിത്ര പ്രദര്‍ശനം ആസ്വദിക്കുന്ന ചിത്രങ്ങളാണ് മോഹന്‍ലാല്‍ തന്‍റെ ആരാധകര്‍ക്കായി പങ്ക് വച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos