MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Life
  • Pets & Animals
  • ഏറ്റവും മനോഹരമായ 7 ചിത്രശലഭങ്ങൾ ഇതാണ്

ഏറ്റവും മനോഹരമായ 7 ചിത്രശലഭങ്ങൾ ഇതാണ്

വ്യത്യസ്തമായ പലതരം ജീവജാലങ്ങൾ നമുക്ക് ചുറ്റുംമുണ്ട്. നമ്മൾ കണ്ടതും കാണാത്തതുമായ ഒട്ടനേകം ജീവജാലങ്ങൾ ഇനിയുമുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ ചിത്രശലഭങ്ങൾ ഏതൊക്കെയാണെന്ന് അറിയാം. 

1 Min read
Author : Ameena Shirin
| Updated : Jul 31 2025, 04:15 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
ചിത്രശലഭങ്ങൾ
Image Credit : Getty

ചിത്രശലഭങ്ങൾ

പലതരം ആകൃതിയിലും നിറത്തിലുമുള്ള ചിത്ര ശലഭങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഏറ്റവും മനോഹരമായ ചിത്രശലഭങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

28
ബ്ലൂ മോർമോൺ ( കൃഷ്ണശലഭം )
Image Credit : Getty

ബ്ലൂ മോർമോൺ ( കൃഷ്ണശലഭം )

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ചിത്രശലഭമാണിത്. കറുപ്പ് നിറത്തിലുള്ള ചിറകിൽ നീല നിറത്തിലുള്ള വരകൾ കാണാൻ സാധിക്കും. മഴക്കാലത്താണ് ഇവയെ കൂടുതലും കാണാൻ സാധിക്കുന്നത്.

Related Articles

Related image1
Dog Attack : ലിഫ്റ്റിനകത്ത് വച്ച് കുട്ടിയെ കടിക്കുന്ന വളര്‍ത്തുനായ ; വീഡിയോ
Related image2
Pet Cat : വളര്‍ത്തുപൂച്ചയുടെ തലയിൽ എപ്പോഴും നനവ്; ഒടുവില്‍ കാരണം കണ്ടെത്തി
38
കോമൺ ജെസെബെൽ ( വിലാസിനി ചിത്രശലഭം )
Image Credit : Getty

കോമൺ ജെസെബെൽ ( വിലാസിനി ചിത്രശലഭം )

മഞ്ഞ, ചുവപ്പ്, വെള്ള തുടങ്ങിയ നിറങ്ങളുടെ മിക്സ് ആണ് കോമൺ ജെസെബെൽ എന്ന ചിത്രശലഭത്തിന് ഉള്ളത്. പൂന്തോട്ടങ്ങളിലും, കാടുകളിലുമാണ് ഇവയെ കാണാൻ സാധിക്കുന്നത്.

48
കോമൺ നവാബ് ( നവാബ് ചിത്രശലഭം )
Image Credit : Getty

കോമൺ നവാബ് ( നവാബ് ചിത്രശലഭം )

ഇടതൂർന്ന വനങ്ങളിലാണ് ഈ ചിത്രശലഭത്തെ കാണാൻ സാധിക്കുന്നത്. പച്ച നിറത്തിലുള്ള ചിറകും അതിൽ ബ്രൗൺ നിറത്തിലുളള അരികുകളും കാണാൻ സാധിക്കും.

58
 സതേൺ ബേഡ് വിങ് ( ഗരുഡശലഭം )
Image Credit : Getty

സതേൺ ബേഡ് വിങ് ( ഗരുഡശലഭം )

ഇന്ത്യയിലെ തന്നെ ഏറ്റവും വലിപ്പം കൂടിയ ചിത്രശലഭമാണ് ഗരുഡ ശലഭം. ഇവയുടെ രണ്ട് അറ്റത്തേയും ചിറകുകൾ തമ്മിൽ 190 മില്ലിമീറ്റർ അകലമാണുള്ളത്.

68
പാരീസ് പീകോക്ക് (ചുട്ടിമയൂരി )
Image Credit : Getty

പാരീസ് പീകോക്ക് (ചുട്ടിമയൂരി )

പച്ചയും നീലയും നിറത്തിലുള്ള ചിത്രശലഭമാണിത്. ഇവ സൂര്യപ്രകാശം ഏൽക്കുമ്പോൾ തിളങ്ങുന്നു. കാടുകളിലാണ് ഈ ചിത്രശലഭത്തെ കാണാൻ സാധിക്കുന്നത്.

78
കോമൺ റോസ്
Image Credit : Getty

കോമൺ റോസ്

വെൽവെറ്റ് പോലെയുള്ള കറുത്ത ചിറകുകളാണ് ഈ ചിത്ര ശലഭത്തിന് ഉള്ളത്. ചുവപ്പും മഞ്ഞയും കലർന്ന നിറമാണ് ഇതിനുള്ളത്.

88
ടൈൽഡ് ജയ് ( വിറവാലൻ ശലഭം )
Image Credit : Getty

ടൈൽഡ് ജയ് ( വിറവാലൻ ശലഭം )

മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാണ് ഇതിന്റെ വാലുകൾ. പച്ചയും കറുപ്പും കലർന്ന നിറമാണ് ഈ ചിത്രശലഭത്തിന് ഉള്ളത്. പൂന്തോട്ടങ്ങളിലാണ് ഇവയെ അധികവും കാണുന്നത്.

About the Author

AS
Ameena Shirin
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2025 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സബ് എഡിറ്റര്‍. തിരുവനന്തപുരം പ്രസ് ക്ലബില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്ന്‍മെന്റ്, കലാ- സാംസ്‌കാരികം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. മൂന്ന് വര്‍ഷമായി മാധ്യമപ്രവര്‍ത്തക. നേരത്തെ മാധ്യമം ഓണ്‍ലൈന്‍ ഡെസ്‌കില്‍ പ്രവര്‍ത്തിച്ചു. E-mail: ameena.shirin@asianetnews.in
വളർത്തുമൃഗങ്ങൾ
ജന്തുക്കൾ

Latest Videos
Recommended Stories
Recommended image1
വധുവിന്‍റെ വളർത്തുനായയെ വരന്‍റെ വീട്ടുകാർ തല്ലി, കൂട്ടയടിയില്‍ അഞ്ച് പേര്‍ക്ക് പരിക്ക്; യുപിയില്‍ കല്യാണം മുടങ്ങി
Recommended image2
ധ്രുവക്കരടിയുടെ നിറം ശരിക്കും വെള്ളയല്ല; പിന്നെയോ?
Recommended image3
വളർത്തുമൃഗങ്ങളുള്ള വീട്ടിലെ ലിവിങ് റൂമിൽ സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കൾ
Related Stories
Recommended image1
Dog Attack : ലിഫ്റ്റിനകത്ത് വച്ച് കുട്ടിയെ കടിക്കുന്ന വളര്‍ത്തുനായ ; വീഡിയോ
Recommended image2
Pet Cat : വളര്‍ത്തുപൂച്ചയുടെ തലയിൽ എപ്പോഴും നനവ്; ഒടുവില്‍ കാരണം കണ്ടെത്തി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved