സെക്സും സ്മാർട്ട്ഫോണും; പുതിയ പഠനം പറയുന്നത്
സ്മാർട്ട്‌ഫോണുകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. 62 ശതമാനം ഇന്ത്യൻ സ്ത്രീകളും മൊബൈൽ വഴി സെക്സ് ചാറ്റിൽ ഏർപ്പെടുന്നതായി പുതിയ പഠനം.

19 ശതമാനം ഇന്ത്യൻ സ്ത്രീകൾ തങ്ങൾക്ക് ഇഷ്ടപെട്ട പങ്കാളിയെ ലൈംഗിക താല്പര്യത്തോടെ അന്വേഷിക്കുന്നതായും പഠനത്തിൽ പറയുന്നു. 'PLOS ONE' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇങ്ങനെ പറയുന്നത്.

“ലോകമെമ്പാടുമുള്ള സ്ത്രീകൾ ലൈംഗികതയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി മൊബൈൽ സാങ്കേതികവിദ്യയുമായി എങ്ങനെ ഇടപഴകുന്നുവെന്നും ലൈംഗികതയെക്കുറിച്ചുള്ള സ്ത്രീകളുടെ കാഴ്ചപ്പാടുകൾ എങ്ങനെയാണെന്നും” ഗവേഷണം വിലയിരുത്തി.

ഇന്ത്യയിൽ നിന്നുള്ള 23,093 പേർ ഉൾപ്പെടെ 191 രാജ്യങ്ങളിലെ 1,30,885 സ്ത്രീകളിൽ നിന്ന് ഗവേഷകർ പ്രതികരണങ്ങൾ സ്വീകരിച്ചു.

' ലോകമെമ്പാടുമുള്ള ഇത്രയധികം സ്ത്രീകളുടെ ലൈംഗിക ജീവിതത്തിൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ച് ഞങ്ങൾക്ക് ഉൾക്കാഴ്ച നൽകാൻ കഴിഞ്ഞ ആദ്യത്തെ പഠനമാണിത് ' - കിൻസി ഇൻസ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് ഡയറക്ടർ അമണ്ട ജെസെൽമാൻ പറഞ്ഞു.

സ്ത്രീകൾ അതീവ ആഗ്രഹത്തോടെയാണ് തങ്ങളുടെ താൽപര്യങ്ങൾക്കായുള്ള ബന്ധങ്ങൾ വളർത്താൻ ആപ്പുകളെ ആശ്രയിക്കുന്നതെന്ന് പഠനത്തിൽ പറയുന്നു.