ഹോട്ട് ലുക്കിൽ നടി ആത്മിക; വൈറലായി ചിത്രങ്ങൾ

First Published 9, Jun 2020, 10:45 AM

തമിഴ് ചലച്ചിത്ര നടിയും മോഡലുമായ ആത്മികയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

നീല നിറത്തിലുള്ള മിനി ഡ്രസ്സിൽ ഗ്ലാമര്‍ ലുക്കിലാണ് ആത്മിക. ചിത്രങ്ങള്‍ താരം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

മലയാളികൾ അടക്കം താരത്തിന്‍റെ ചിത്രങ്ങൾക്ക് നല്ല പ്രതികരണമാണ് നല്‍കിയത്. അതേസമയം, ചിലർ താരത്തിന്‍റെ ഗ്ലാമറസ് ചിത്രങ്ങൾക്ക് നേരെ വിമർശനവും ഉയർത്തിയിട്ടുണ്ട്.

'ആരെങ്കിലും ചാൻസ് കൊടുക്കുമോ? എന്തെങ്കിലും കിട്ടും എന്ന് കരുതിയാണ് പാവം ഇങ്ങനെ ചിത്രങ്ങൾ ഇടുന്നത്' എന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്.

തമിഴ്നാട് സ്വദേശിയായ ആത്മിക മോഡൽ കൂടിയാണ്. 'മീസൈ മുറുക്ക്' ആണ് താരത്തിന്‍റെ ആദ്യ ചിത്രം. ചിത്രത്തിൽ തമിഴ് നടൻ ആദിയുടെ നായിക ആയിരുന്നു താരം.

കാർത്തിക് നരേനൊപ്പം നരകാസുരനിൽ ആണ് മീസൈ മുറുക്കിനു ശേഷം ആത്മിക അഭിനയിച്ചത്.

നിരവധി ടെലിവിഷൻ പരസ്യങ്ങളിലും ചില ടിവി ഷോകളിൽ അവതാരക ആയും ആത്മിക ആരാധകരുടെ മുന്‍പില്‍ എത്തിയിട്ടുണ്ട്.

loader