സ്റ്റൈലിഷ് ലുക്കിൽ അനുശ്രീ; ചിത്രങ്ങൾ കാണാം
നടി അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ജിമ്മിൽ നിന്നുള്ള ഏറ്റവും പുതിയ വർക്കൗട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
15

ബ്ലാക്ക് സ്പോര്‍ട്സ് ബ്രാ, ലെഗിൻസ്, ജാക്കറ്റ് എന്നിവയാണ് താരത്തിന്റെ വേഷം.

25

വർക്കൗട്ട് സീരീസ് 2 എന്നാണ് ചിത്രങ്ങൾക്ക് താഴെ അനുശ്രീ കുറിച്ചത്.

35

സജിത്ത് ആൻഡ് സുജിത് ആണ് സ്റ്റൈലിങ്. പ്രണവ് രാജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

45

ഫ്ലോറൽ ഡിസൈനിലുള്ള സാരിയും ഒപ്പം ഡിസൈനർ ബ്ലൗസും ധരിച്ചുള്ള അനുശ്രീയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു.

55

സ്റ്റൈലിഷ്, ഗ്ലാമറസ് വേഷങ്ങളിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

Latest Videos