പിങ്ക് സല്‍വാറില്‍ അഹാന; പർപ്പിൾ ഗൗണില്‍ ഇഷാനി; ചിത്രങ്ങള്‍

First Published 6, Jul 2020, 10:31 AM

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് നടി അഹാന കൃഷ്ണയും സഹോദരിമാരും. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം ഫോളോവേഴ്സുമുണ്ട് ഈ സഹോദരിമാര്‍ക്ക്. ഇപ്പോഴിതാ അഹാനയുടെയും സഹോദരി ഇഷാനിയുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

പിങ്ക് സല്‍വാറില്‍ അഹാന തിളങ്ങിയപ്പോള്‍ പർപ്പിൾ നിറത്തിലുള്ള ഗൗണിലാണ് ഇഷാനി സുന്ദരിയായിരിക്കുന്നത്.

ബനാറസി ചന്ദേരി സില്‍ക്കിന്‍റെ സല്‍വാറാണ് അഹാന ധരിച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

അച്ഛന്‍റെ വഴിയേ അഹാനയാണ് ആദ്യം അഭിനയരംഗത്തേക്കെത്തിയത്. 'ഞാൻ സ്റ്റീവ് ലോപസ്' എന്ന ചിത്രത്തിലൂടെയായിരുന്നു അത്. ശേഷം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള', 'ലൂക്ക', 'പതിനെട്ടാം പടി' എന്നീ ചിത്രങ്ങളിലാണ് അഹാന അഭിനയിച്ചത്.

മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന 'വണ്ണി'ലൂടെ അഭിനയരം​ഗത്തേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങുകയാണ് ഇഷാനി.

loader