ബ്ലാക്ക് മിനി ഡ്രസ്സില്‍ തിളങ്ങി അഹാന കൃഷ്ണ; വൈറലായി ചിത്രങ്ങള്‍
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള താരമാണ് അഹാന കൃഷ്ണ. വിരലില്‍ എണ്ണാവുന്ന ചിത്രത്തില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 20 ലക്ഷത്തിലധികം ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത്. അഹാനയുടെ ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.
16

ഇപ്പോഴിതാ താരത്തിന്‍റെ ന്യൂഇയര്‍ സ്പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

26

ബ്ലാക്ക് മിനി ഡ്രസ്സിലാണ് താരം ഇത്തവണ തിളങ്ങുന്നത്.

36

നിയോൺ വെട്ടത്തിൽ ഗ്ലാമറസായുള്ള ചിത്രങ്ങള്‍ അഹാന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

46

താനിപ്പോൾ ഐസൊലേഷനിലാണെങ്കിലും തല നിറയെ പാർട്ടി മൂഡിലാണെന്നും ചിത്രങ്ങളോടൊപ്പം അഹാന കുറിച്ചു.

56

താന്‍ കൊവിഡ് പോസിറ്റീവ് ആയതായി അഹാന തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരെ അറിയിച്ചത്.

66

കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് നല്ല ആരോഗ്യനിലയിലാണ്. വൈകാതെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു എന്നും താരം കുറിച്ചു.

Latest Videos