പിങ്കില്‍ തിളങ്ങി ആനം; സാനിയ മിര്‍സയുടെ സഹോദരിയുടെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍

First Published 8, Dec 2019, 4:16 PM

ടെന്നിസ് താരം സാനിയ മിര്‍സയുടെ സഹോദരി ആനം മിര്‍സയുടെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍റെ മകന്‍ ആസാദാണ് ഫാഷന്‍ സ്റ്റൈലിസ്റ്റായ ആനം മിര്‍സയെ വിവാഹം ചെയ്യുന്നത്. ക്ടോബറില്‍ സാനിയയാണ് സോഹദരിയുടെ വിവാഹക്കാര്യം പുറത്തുവിട്ടത്. വിവാഹത്തിന് മുമ്പുള്ള ബ്രൈഡല്‍ ഷവറിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സാനിയയും സുഹൃത്തുക്കളുമാണ് ചിത്രത്തില്‍ ആനം മിസ്രയ്ക്കൊപ്പമുള്ളത്. 

സാനിയ മിര്‍സയുടെ സഹോദരി ആനം മിര്‍സയുടെ ബ്രൈഡല്‍ ഷവര്‍

loader