ഓറഞ്ച് ഔട്ട്ഫിറ്റില്‍ കൂള്‍ ലുക്കില്‍ അനാര്‍ക്കലി; മേക്കോവറിന് പിന്നില്‍ നടി രോഷ്ന; ചിത്രങ്ങള്‍

First Published Feb 27, 2021, 3:41 PM IST

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് നടി അനാർക്കലി മരിക്കാർ. താരത്തിന്‍റെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്.