വീണ്ടും ഗ്ലാമറസായി അനാര്‍ക്കലി, ചിത്രങ്ങൾ കാണാം

First Published 12, Sep 2020, 10:13 AM

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് നടി അനാർക്കലി മരിക്കാർ. മനോഹരമായ ഫോട്ടോഷൂട്ടുകളിലൂടെ താരം കയ്യടി നേടാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പുതിയ ​ഗ്ലാമറസ് ഫോട്ടോഷൂട്ടാണ്. കഴിഞ്ഞ ദിവസം മുടി വെട്ടി പുത്തന്‍ ലുക്കില്‍ ആണ് അനാര്‍ക്കലി ആരാധകരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

ഫോട്ടോഗ്രാഫര്‍ നിധി സമീറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ആനന്ദം, മന്ദാരം തുടങ്ങിയവയാണ് അനാര്‍ക്കലിയുടെ പ്രധാന ചിത്രങ്ങള്‍.

അടുത്തിടെ കറുത്ത ഷോർട് ഡ്രസ്സ് അണിഞ്ഞ് അതീവ ​സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളും  ഏറെ വെെറലായിരുന്നു.

നിരവധി പേരാണ് താരത്തിന്റെ ഫോട്ടോഷൂട്ടിനെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്.

ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തെത്തുന്നത്. വിമാനം, ഉയരെ തുടങ്ങിയവയാണ് മറ്റ്ചിത്രങ്ങള്‍. അമല, കിസ്സ തുടങ്ങിയ ചിത്രങ്ങൾ അനാർകലിയുടേതായി പുറത്തിറങ്ങാനിരിക്കുകയാണ്.

പ്രേക്ഷകർക്ക് അനാർക്കലിയെ സിനിമകളേക്കാൾ കൂടുതൽ അടുത്തറിയുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമായ അനാർക്കലി ഇടയ്ക്ക് ചെറിയ വിവാദങ്ങളിലും ഉൾപ്പെട്ടിരുന്നു.

ഏതു സ്ഥലത്തും തന്റെ അഭിപ്രായം മുഖം നോക്കാതെ തുറന്ന് പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്

കാളി എന്ന പേരിൽ അനാർക്കലിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ ചിത്രങ്ങൾ ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.

loader