റോയല്‍ ബ്ലൂ പോം ഡ്രസ്സില്‍ തിളങ്ങി അനിഘ; ചിത്രങ്ങള്‍ വൈറല്‍

First Published Jan 5, 2021, 8:42 AM IST

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'കഥ തുടരുന്നു' എന്ന സിനിമയിലൂടെയാണ് അനിഘ സുരേന്ദ്രന്‍ വെള്ളിത്തിരയിലെത്തിയത്. ഗൗതം വാസുദേവ് മേനോന്റെ ചിത്രത്തിലും സിരുത്തൈ ശിവയുടെ ചിത്രത്തിലും അജിത്തിന്റെ മകളായി അഭിനയിച്ചും അനിഘ തെന്നിന്ത്യയിലാകെ ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയിലും സജീവമായ അനിഘയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

മഞ്ഞിന്റെ പശ്ചാത്തലത്തിൽ റോയല്‍ ബ്ലൂ പോം ഡ്രസ്സില്‍ നിൽക്കുന്ന അനിഘയാണ് ചിത്രങ്ങളിലുള്ളത്.

മഞ്ഞിന്റെ പശ്ചാത്തലത്തിൽ റോയല്‍ ബ്ലൂ പോം ഡ്രസ്സില്‍ നിൽക്കുന്ന അനിഘയാണ് ചിത്രങ്ങളിലുള്ളത്.

ഓഫ് ഷോള്‍ഡറും ഫ്രില്ലുകളുമാണ് ഡ്രസ്സിന്‍റെ പ്രത്യേകത.

ഓഫ് ഷോള്‍ഡറും ഫ്രില്ലുകളുമാണ് ഡ്രസ്സിന്‍റെ പ്രത്യേകത.

എലാക്ഷി ഡിസൈനർ സ്റ്റുഡിയോ ആണ് കോസ്റ്റ്യൂം തയാറാക്കിയത്.

എലാക്ഷി ഡിസൈനർ സ്റ്റുഡിയോ ആണ് കോസ്റ്റ്യൂം തയാറാക്കിയത്.

ഫൊട്ടോഗ്രഫർ സിജു ദോസ് ആണ് ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്.

ഫൊട്ടോഗ്രഫർ സിജു ദോസ് ആണ് ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്.

ഉപ്പ്, പഞ്ഞി എന്നിവ ഉപയോഗിച്ചാണ് മഞ്ഞിന്റെ പശ്ചാത്തലം ഒരുക്കിയത്.

ഉപ്പ്, പഞ്ഞി എന്നിവ ഉപയോഗിച്ചാണ് മഞ്ഞിന്റെ പശ്ചാത്തലം ഒരുക്കിയത്.

ചിത്രങ്ങള്‍ അനിഘ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

ചിത്രങ്ങള്‍ അനിഘ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

Today's Poll

എത്ര ആളുകളോടൊപ്പം കളിക്കാന്‍ നിങ്ങള്‍ താല്‍പര്യപ്പെടുന്നു?