പിങ്ക് മിനി ഡ്രസ്സില്‍ സുന്ദരിയായി അഞ്ജലി അമീർ; വൈറലായി ഗ്ലാമർ ചിത്രങ്ങള്‍...

First Published 15, Jun 2020, 10:18 AM

ലോക്ക്ഡൗൺ കാലത്ത് ഫോട്ടോഷൂട്ടുകള്‍  നടത്തുന്ന താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ബോളിവുഡ് നടിമാര്‍ മുതല്‍ മലയാളത്തിലെ നിരവധി താരങ്ങളാണ് ലോക്ഡൗണില്‍ ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. അക്കൂട്ടത്തില്‍ നടി അഞ്ജലി അമീറും ഉണ്ട്.

അഞ്ജലിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പിങ്ക് നിറത്തിലുള്ള മിനി ഡ്രസ്സില്‍ സുന്ദരിയായിരിക്കുകയാണ് അഞ്ജലി.

അഞ്ജലി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചത്. റിയാസ് കാന്തപുരം പകർത്തിയ ചിത്രങ്ങളാണിത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പും അഞ്ജലി ചില ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ടായിരുന്നു.

ചുവപ്പും പച്ചയും നിറത്തിലുള്ള ദാവണിയായിരുന്നു വേഷം. താരത്തിന്‍റെ ഗ്ലാമർ ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

റിയാസ് കാന്തപുരം തന്നെയാണ് ആ ചിത്രങ്ങളും പകര്‍ത്തിയത്. ഫോട്ടോഷൂട്ടിന്റെ ചെറിയൊരു മേക്കിങ് വീഡിയോയും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു

മമ്മൂട്ടി നായകനായി എത്തിയ 'പേരന്‍പ്' എന്ന ദ്വിഭാഷാ ചിത്രത്തിലൂടെയാണ് അഞ്ജലി നായികയായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

നായികയായി അഭിനയിച്ച  ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയാണ് അഞ്ജലി.

loader