ഫാഷന്‍ പ്രേമികളുടെ ഇഷ്ടവസ്ത്രം; ഗൗണില്‍ തിളങ്ങി അനുശ്രീയും മീരയും: ചിത്രങ്ങള്‍
ദിനംപ്രതി മാറികൊണ്ടിരിക്കുന്ന ഫാഷന്‍ ലോകത്ത് കുറച്ചധികം നാളായി പിടിച്ചുനില്‍ക്കുന്ന ഒരു വസ്ത്രമാണ് 'ഗൗണ്‍ '. ഗൗണില്‍ തിളങ്ങി നില്‍ക്കുന്ന നടിമാരായ അനുശ്രീയുടെയും മീര നന്ദന്‍റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഫാഷന്‍ പ്രേമികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള വസ്ത്രമാണ് 'ഗൗണ്‍ '. ഗൗണില്‍ തന്നെ പല തരത്തിലുള്ള ഫാഷന്‍ പരീക്ഷണങ്ങളും ഇന്ന് നടക്കുന്നുണ്ട്.

തൂവെള്ള ഗൗൺ ധരിച്ച് കല്യാണച്ചെക്കന്‍റെ കൈ പിടിച്ച് നില്‍ക്കുന്ന വധുവില്‍ തുടങ്ങി നൈറ്റ് പാര്‍ട്ടിക്ക് വരെ ഗൗൺ തന്നെയാണ് താരം.

മലയാളത്തിന്‍റെ പ്രിയപ്പെട്ട നടിമാരായ അനുശ്രീയും മീരനന്ദനും ഗൗണുകളില്‍ തിളങ്ങി നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ക്ലാസിക്കല്‍ റെഡ് ഗൗണ്‍ ആണ് അനുശ്രീ ധരിച്ചിരിക്കുന്നത്.

സ്ലീവ് ലെസ് ഗൗണില്‍ സൈഡ് സ്ലിറ്റും ഉണ്ട്. 'തുന്നല്‍ ഡിസൈനര്‍ സ്റ്റോറി'ന്‍റെ ഗൗണ്‍ ആണിത്. ചിത്രങ്ങള്‍ അനുശ്രീ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

നീല നിറത്തില്‍ സ്റ്റൈലന്‍ ലുക്കിലുള്ള ഗൗണാണ് മീര നന്ദന്‍ ധരിച്ചിരിക്കുന്നത്.

മുട്ടിന് താഴെ ഓപ്പണിങ് വരുന്ന മോഡലിലുള്ള ഈ ഗൗണ്‍ 'ഡിസൈനര്‍ 24 യുഎഇ'യില്‍ നിന്നുള്ളതാണ്. ചിത്രങ്ങള്‍ മീര തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.