ഉഗ്ര നരസിംഹൻ ടാറ്റൂവുമായി അർജുൻ; ചിത്രങ്ങൾ കാണാം
ഉഗ്ര നരസിംഹൻ ടാറ്റൂവുമായി നടനും നർത്തകനുമായ അർജുൻ സോമശേഖർ. പുതിയ ടാറ്റൂവിന്റെ ചിത്രം അർജുൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കുകയായിരുന്നു.
15

ശരീരത്തിന്റെ പുറംഭാഗത്തായി ഉഗ്ര നരസിംഹ രൂപമാണ് ടാറ്റൂ ചെയ്തിരിക്കുന്നത്.

25

ഏറ്റവും മികച്ച ടാറ്റൂ എന്നാണ് വീഡിയോയ്ക്കൊപ്പം അര്‍ജുൻ കുറിച്ചത്.

35

അർജുന്റെ രണ്ടാമത്തെ ടാറ്റൂ ആണിത്. തോളിലാണ് ആദ്യ ടാറ്റൂ ചെയ്തിട്ടുള്ളത്. അർജുന്‍ ഒരു ടാറ്റൂ ആർടിസ്റ്റ് കൂടിയാണ്.

45

താര കല്യാണിന്റെ മകൾ സൗഭാഗ്യയ്ക്കൊപ്പമുള്ള ടിക്ടോക് വിഡിയോകളിലൂടെയാണ് അർജുൻ മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. പിന്നീട് സൗഭാഗ്യയെ വിവാഹം ചെയ്തു.

55

ഇതിനുശേഷമാണ് ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് എത്തുന്നത്.

Latest Videos