ഇങ്ങനെയൊക്കെ ആരെങ്കിലും ഭക്ഷണം കഴിക്കുമോ? വൈറലായ ചിത്രങ്ങള്‍...
First Published Dec 4, 2020, 11:06 PM IST
വിചിത്രമായ 'ഫുഡ് കോംബോ'കളെ കുറിച്ചുള്ള ചര്‍ച്ചകളും ചിത്രങ്ങളും വീഡിയോകളും എപ്പോഴും സമൂഹമാധ്യമങ്ങൡ കാണാറുണ്ട്. ചിലപ്പോഴെല്ലാം വലിയ തോതിലുള്ള വിമര്‍ശനങ്ങളും ഇത്തരം ചിത്രങ്ങള്‍ നേരിടാറുണ്ട്. അത്തരത്തില്‍ വൈറലായ ചില ചിത്രങ്ങള്‍...

കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ ഏറെ പ്രചരിക്കപ്പെട്ട ചിത്രമായിരുന്നു 'ചോക്ലേറ്റ് മഞ്ചൂരിയന്‍' എന്ന വിഭവത്തിന്റെ ചിത്രം. വിചിത്രമായ 'റെസിപി' എന്ന പേരില്‍ തന്നെയായിരുന്നു ഇത് ശ്രദ്ധിക്കപ്പെട്ടത്.

'ചോക്ലേറ്റ് മഞ്ചൂരിയന്‍' ട്രെന്‍ഡിലായതോടെ പഴയ ചില വിചിത്രമായ 'ഫുഡ് കോംബോ'കളുടെ ചിത്രങ്ങള്‍ വീണ്ടും പ്രചരിക്കാന്‍ തുടങ്ങി. അതിലൊന്നായിരുന്നു ബിയറും മാഗിയും.
Post your Comments