വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് വധുവിന് കൊവിഡ് പോസിറ്റീവ്; ചടങ്ങുകൾ നടന്നത് ഇങ്ങനെ, ചിത്രങ്ങൾ കാണാം

First Published Dec 4, 2020, 2:42 PM IST

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യത്യസ്തമായൊരു വിവാഹമാണ് വെെറലാകുന്നത്. വിവാഹത്തിന് മൂന്ന് ദിവസം മുമ്പാണ് വധുവിന് കൊവിഡ് പോസിറ്റീവായത്.

വധുവിന് കൊവിഡാണെന്ന് പറഞ്ഞ് ബന്ധുക്കൾ വിവാഹമൊന്നും മാറ്റിവയ്ക്കാൻ തയ്യാറായില്ല.

ചടങ്ങുകൾ സുരക്ഷിതമായി തന്നെ നടത്താനാണ് വധുവിന്റെ ബന്ധുക്കൾ തീരുമാനിച്ചത്. അതിനായി വധുവും വരനും ഇരുനിലകളില്‍ നിന്നാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ ജെസിക്ക ജാക്‌സണാണ് നവദമ്പതികളുടെ ചിത്രങ്ങള്‍ അടക്കം വാര്‍ത്ത പുറത്തുവിട്ടത്.

വരൻ വീടിന്റെ ആദ്യനിലയിലും വധു രണ്ടാമത്തെ നിലയിലുമായി നിന്നാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്.

ഇരുവരേയും ചേര്‍ത്തുവയ്ക്കാന്‍ പരസ്പരം ഒരു ചരടും കെട്ടി. ഇരുവര്‍ക്കും പരസ്പരം എന്നെന്നേക്കും ചേര്‍ന്നു നില്‍ക്കുമെന്നതിന്റെ പ്രതീകമായിരുന്നു ആ ചരട്.

ഈ കൊവിഡ് പ്രശ്നത്തിനിടയിലും ശുഭാപ്തി വിശ്വാസത്തോടെ തങ്ങളുടെ വിവാഹത്തിന് വേണ്ടി നിലകൊണ്ട ഈ ദമ്പതികള്‍ സമൂഹത്തിന് മാതൃകയാണെന്നും ജെസിക്ക കുറിച്ചു.

ഇവരുടെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായി കഴിഞ്ഞു. നിരവധി പേർ ചിത്രങ്ങൾക്ക് താഴേ വിവാഹ ആശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്.