ശരീരഭാരം കുറച്ച താരങ്ങള്‍ ; അന്നും ഇന്നും

First Published 18, Jun 2019, 12:58 PM IST

അമിതവണ്ണം മൂലം പല തരത്തിലുളള പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരുടെയെണ്ണം ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. താരങ്ങളുടെ കാര്യം ആണേല്‍ പറയുകയും വേണ്ട. തടി കാരണം സിനിമയിലെ റോളുകള്‍ നഷ്ടപ്പെട്ടവരുമുണ്ട്. എന്നാല്‍ അതില്‍ നിന്നോക്കെ വ്യത്യസ്ഥരാണ് ഈ താരങ്ങള്. കഠിനാശ്രമം കൊണ്ടാണ് ഈ താരങ്ങള്‍ തങ്ങളുടെ തടി കുറച്ചത്. താരങ്ങള്‍ വണ്ണം കുറയ്ക്കുന്നതിന്റെ രഹസ്യം അന്വേഷിക്കുന്നവര്‍ക്കായി ഇവരുടെ അന്നത്തെ ഇന്നത്തെ ചിത്രങ്ങള്‍ കാണാം.

ബോളിവുഡിലെ ഇപ്പോഴത്തെ നടിമാരില്‍ ഏറെ ശ്രദ്ധ നേടുന്ന താരമാണ് പരിനീതി ചോപ്ര. സിനിമയിലെത്തുന്നതിന് മുന്‍പ് വളരെ തടിച്ച ശരീരമായിരുന്നു പരിനീതിക്ക്. എന്നാല്‍ സിനിമാസ്വപ്നത്തിന് ഇത് മോശമായി ബാധിക്കുമെന്ന് തോന്നിയപ്പോഴാണ് താരം ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. ആറ് മാസം കൊണ്ട് പരിനീതി തന്‍റെ തടി കുറച്ചത്. വ്യായാമവും ഡയറ്റുമാണ് പരിനീതിയുടെ ജീവിതം മാറ്റിമറിച്ചത്.

ബോളിവുഡിലെ ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക ആരാണെന്ന് ചോദിച്ചാല്‍, ഉത്തരം ഒന്നേയുള്ളൂ- 'സോനം കപൂര്‍'. സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ മിന്നിതിളങ്ങുന്ന താരം കൂടിയാണ് സോനം. ആദ്യ സിനിമയില്‍ ഒപ്പ് വെയ്ക്കുന്നതിന് മുന്‍പ് സോനത്തിന്‍റെ ഭാരം 86 കിലോയായിരുന്നു. ഒറ്റയടിക്ക് 30 കിലോയാണ് സോനം കുറച്ചത്.

ഒരുകാലത്ത് അദ്‌നാന്‍ സമിയുടെ പാട്ടുകള്‍ യുവാക്കളെ അത്രമാത്രം ഭ്രമിപ്പിച്ചിരുന്നു. ഇരുവശത്തേക്കും ചീകിവച്ചിരിക്കുന്ന മുടിയും വലിയ ആകാരവുമൊക്കെയായി കാഴ്ചയില്‍ തന്നെ വ്യത്യസ്തനായിരുന്നു അദ്‌നാന്‍ സമി. അന്ന് ആ രൂപത്തെ ഇഷ്ടപ്പെടാന്‍ ധാരാളം പേരുണ്ടായിരുന്നുവെങ്കിലും അതില്‍ നിന്നൊരു മാറ്റം ആത്മാര്‍ത്ഥമായും അദ്‌നാന്‍ സ്വപ്‌നം കണ്ടിരുന്നു. ഒടുവില്‍ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പോലുമാകാത്ത രീതിയില്‍ അദ്‌നാന്‍ മാറിപ്പോയി. 16 മാസം  കൊണ്ട് ഏതാണ്ട് നൂറ്റിയറുപതോളം കിലോയാണ് അദ്‌നാന്‍ കുറച്ചത്.

2019ല്‍ സല്‍മാന്‍ ഖാനൊപ്പം 'ദബാംഗ്' എന്ന ചിത്രത്തിലേക്ക് ഓഫര്‍ ലഭിക്കുമ്പോള്‍ 90 കിലോയായിരുന്നു സൊനാക്ഷിയുടെ തൂക്കം. ഒരു ബോളിവുഡ് നടിക്ക് വേണ്ട, ആകാരഭംഗിയും സൗന്ദര്യവും സൊനാക്ഷിക്കില്ലെന്ന് രഹസ്യമായും പരസ്യമായും പലരും വിലയിരുത്തി. എന്നാല്‍ സല്‍മാനൊപ്പം വെള്ളിത്തിരയില്‍ അഭിനയജീവിതത്തിന് തുടക്കം കുറിക്കാന്‍ കിട്ടിയ അവസരം പാഴാക്കാന്‍ സൊനാക്ഷിക്ക് കഴിഞ്ഞില്ല. കഠിനമായ പരിശ്രമത്തിലൂടെ 30 കിലോയാണ് അന്ന് സൊനാക്ഷി കുറച്ചത്. വര്‍ക്കൗട്ടിനൊപ്പം കൃത്യമായ ഡയറ്റ് കൂടി നോക്കിയാണ് അന്ന് സൊനാക്ഷി അമിതവണ്ണം കുറച്ചത്.

ബോളിവുഡ് താരം ഇഷ ഡിയോള്‍ സിക്സ് പാക്കുകളുളള നടിയെന്നായിരുന്നു എല്ലാവരും കളിയാക്കിയത്. എന്നാല്‍ ഇഷയും തന്‍റെ ശരീരഭാരം കുറയ്ക്കുകയായിരുന്നു.

തടിച്ച ശരീരത്തില്‍ നിന്ന് സീറോ സൈസിലേക്കായിരുന്നു ബോളിവുഡ് സുന്ദരി കരീന കപൂറിന്‍റെ മാറ്റം. ജിമ്മില്‍ സ്ഥിരമായി പോകുന്ന കരീന പ്രസവശേഷമുളള തടിയും കുറച്ചു.

ഇന്നത്തെ യുവതലമുറയിലെ കുട്ടികളുടെ ഇഷ്ട നടനാണ് അര്‍ജുന്‍ കപൂര്‍. പണ്ട് 130 കിലോ ആയിരുന്നു അര്‍ജുനിന്. ജിമ്മിലെ വര്‍ക്കൌട്ടാണ് ശരീരഭാരം കുറയ്ക്കാന്‍ അര്‍ജുനിനെ സഹായിച്ചത്.

ബോളിവുഡിലെ ഹോട്ട് ആന്‍റ്  ക്യൂട്ട് ആണ് ആലിയ ഭട്ട്. നല്ല തടിയുളള കുട്ടിയായിരുന്നു ആലിയ. 16 കിലോയാണ് ആലിയ കുറച്ചത്.

ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെളളത്തിലൂടെ മികച്ച നടിക്കുളള പുരസ്കാരം നേടിയ താരമാണ് രജിഷ. ജൂണ്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് രജിഷ തടി കുറച്ചത്. ദിവസവും നാല് മണിക്കൂര്‍ വര്‍ക്ക് ഔട്ട് ചെയ്താണ് രജിഷ തടി കുറച്ചത്.

loader