നടി നഗ്നയായി പോസ് ചെയ്തു; ചിത്രം പകര്‍ത്തി ഭര്‍ത്താവ് !
ഭർത്താവിന്‍റെ ക്യാമറയ്ക്ക് മുന്നിൽ നഗ്നയായി പ്രശസ്ത നടി. ഇംഗ്ലീഷ് നടി കാതറിൻ ടിൽഡെസ്ലിയാണ് ഭർത്താവ് ഫോട്ടോഗ്രാഫർ ആയപ്പോൾ നഗ്നയായി പോസ് ചെയ്തത്.
15

ഇംഗ്ലീഷ് നടി കാതറിൻ ടിൽഡെസ്ലിയാണ് ഭർത്താവ് പകർത്തിയ ചിത്രം ആരാധകർക്കായി പങ്കുവച്ചത്.

25

ടോപ്പ് ധരിക്കാതെയുള്ള താരത്തിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

35

നിരവധി നല്ല കമന്‍റുകളും ചിത്രത്തിന് ലഭിച്ചു. #nakedambition എന്ന അടിക്കുറിപ്പോടെയാണ് കാതറിൻ ഫോട്ടോ പങ്കുവച്ചത്.

45

താൻ പൂർണമായി നഗ്നയായില്ലെന്നും ഭർത്താവിനൊപ്പം ഇത്തരത്തിലൊരു ഫോട്ടോഷൂട്ടിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കാതറിൻ പറഞ്ഞു.

55

കാതറിനും ടോം പിറ്റ്ഫീൽഡും 2016ലാണ് വിവാഹിതയായത്. ആൽഫി എന്ന് അഞ്ച് വയസുള്ള മകനും ഇവർക്കുണ്ട്.

Latest Videos