നീല ഗൗണില്‍ സുന്ദരിയായി ദിയ; കിരീടം വച്ച റാണിയെന്ന് ആരാധകര്‍

First Published 19, Jun 2020, 9:44 AM

ലോക്ഡൗണില്‍ നടന്‍ കൃഷ്ണ കുമാറിന്‍റെ നാല് മക്കളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അച്ഛന് പിന്നാലെ സിനിമയിലെത്തിയ അഹാനയും  ഇപ്പോള്‍ മലയാളത്തിലെ തിളങ്ങുന്ന താരമാണ്. അഹാനയുടെ സഹോദരിമാരായ  ദിയയും  ഇഷാനിയും ഹന്‍സികയുമെല്ലാം ഇന്ന് ആരാധകര്‍ക്ക് പ്രിയങ്കരാണ്. ഇപ്പോഴിതാ ദിയ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

നീല ഗൗണണിഞ്ഞാണ് ദിയ പുതിയ ചിത്രങ്ങളിലെത്തുന്നത്.

നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ മിസ് യൂണിവേഴ്സാകണമെന്നാണ് ദിയ തന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ട് പറയുന്നത്. നിങ്ങളാണ് ഞങ്ങളുടെ മിസ് യൂണിവേഴ്സെന്ന് ആരാധകരും പറയുന്നു.

ഡ്രാപ് സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത സ്ട്രാപ്‌ലസ് സിൽക്ക് ഗൗണാണ് ദിയ ധരിച്ചിരിക്കുന്നത്. ബൊക്കേയും കയ്യിൽ പിടിച്ചാണ് ദിയ ചിത്രങ്ങൾക്കു പോസ് ചെയ്തത്.

നീല ഗൗണിനൊപ്പം കിരീടവും അണിഞ്ഞിട്ടുണ്ട് താരം. ഇതോടെ താരത്തെ കാണാന്‍ ഒരു റാണിയെ പോലുണ്ടെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

അഹാനയാണ് ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും ദിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പതിവായി സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട് ദിയ. ദിയയുടെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.

അഹാനയ്ക്ക് പിന്നാലെ സഹോദരിയായ ഇഷാനിയും സിനിമയിലേക്ക് എത്തുകയാണ്. മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന വണ്ണിലൂടെ അഭിനയരം​ഗത്തേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങുകയാണ് ഇഷാനി. ഹന്‍സികയും ലൂക്കയില്‍ അഭിനയിച്ചിട്ടുണ്ട്. ഇനി ദിയയുടെ ഊഴമാണെന്നാണ് ആരാധകരുടെ അഭിപ്രായം.

ബിരുദ പഠനം കഴിഞ്ഞിരിക്കുകയാണ് ദിയ. ടിക് ടോകിലൂടെയുള്ള ദിയയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

loader