സ്റ്റൈലിഷ് ലുക്കിൽ എസ്തർ; വെെറലായി ചിത്രങ്ങൾ

First Published 18, Sep 2020, 3:53 PM

മേക്കോവറില്‍ തിളങ്ങി നടി എസ്തര്‍ അനില്‍. എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മേക്കപ്പ് ആർട്ടിസ്റ്റായ ജോ അടൂരാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സന്തോഷ് ശിവന്‍ ചിത്രമായ ജാക്ക് ആന്‍ഡ് ജില്‍, ദൃശ്യം 2 എന്നിവയാണ് നടിയുടെ പുതിയ സിനിമകള്‍.

നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തർ അനിൽ.  കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

2014 ൽ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെയാണ് എസ്തർ ഏവർക്കും സുപരിചിതയായത്. ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് എസ്തർ അഭിനയിച്ചത്.

ചിത്രത്തിലെ അനുമോൾ എന്ന കഥാപാത്രം എസ്തറിന് ഏറെ ജനപ്രീതി നേടികൊടുത്തു.

loader