നീല സാരിയും ചോക്കറും; സ്റ്റൈലിഷായി എസ്തര്‍; ചിത്രങ്ങള്‍ വൈറല്‍

First Published Feb 19, 2021, 10:33 AM IST

ജീത്തു ജോസഫിന്‍റെ 'ദൃശ്യം' സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് എസ്തര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്‍റെ ചിത്രങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.