Malayalam English Kannada Telugu Tamil Bangla Hindi Marathi
• Facebook
• Twitter
• whatsapp
• YT video
• insta
• Latest News
• News
• Entertainment
• Sports
• Magazine
• Life
• Pravasam
• Automobile
• Money
• Technology
• Home
• Life
• Lifestyle
• ബോളിവുഡിന്റെ പ്രിയ ഗായിക വിവാഹിതയാകുന്നു; കാണാം ചിത്രങ്ങള്‍...

ബോളിവുഡിന്റെ പ്രിയ ഗായിക വിവാഹിതയാകുന്നു; കാണാം ചിത്രങ്ങള്‍...

ബോളിവുഡിന്റെ പ്രിയ ഗായിക നേഹ കക്കര്‍ വിവാഹിതയാകുന്നു. ഗായകന്‍ രോഹന്‍ പ്രീത് സിംഗ് ആണ് വരന്‍. ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയിട്ട് അധിക നാള്‍ ആയിട്ടില്ല. ഈ വരുന്ന 26നാണ് വിവാഹം. ഇപ്പോള്‍ വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകളാണ് നടക്കുന്നത്.

Web Team | others | Published : Oct 24 2020, 01:19 PM
1 Min read
Share this Photo Gallery
• FB
• TW
• Linkdin
• Whatsapp
• Google NewsFollow Us
17

വിവാഹത്തിന് മുന്നോടിയായി നടത്തുന്ന 'ഹല്‍ദി' ചടങ്ങിന്റെ ചിത്രങ്ങളെല്ലാം നേഹ തന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. വലിയ ആരവത്തോടെയാണ് ആരാധകര്‍ ഈ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നത്.

27

രോഹനും ധരിച്ചിരിക്കുന്നത്. കാഴ്ചയില്‍ തന്നെ ആഘോഷത്തിന്റെ അനുഭവം സൃഷ്ടിക്കാന്‍ മഞ്ഞയ്ക്കുള്ള കഴിവ് ചെറുതല്ലെന്ന് ഈ ചിത്രങ്ങളോരോന്നും തെളിയിക്കുന്നു.

37

വളരെ ലളിതമായി ഡിസൈനുകളൊന്നും ഇല്ലാത്ത സാരിയാണ് നേഹയുടെ വേഷം. അല്‍പം കൂടി 'ലൈറ്റ്' ആയ മഞ്ഞ ഷര്‍വാണിയും മനോഹരമായ പ്രിന്റുകളോട് കൂടിയ ഷോളും ആണ് രോഹന്റെ വേഷം.

47

നേരത്തേ ഒരു നടനുമായുണ്ടായ പ്രണയബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു നേഹ. ഇതിന് ശേഷമാണ് രോഹനുമായി പ്രണയത്തിലായത്.

57

നേഹ- രോഹന്‍ പ്രണയത്തെ കുറിച്ച് ഗോസിപ്പുകള്‍ ഉയര്‍ന്ന് തുടങ്ങിയപ്പോള്‍ തന്നെ ഇരുവരും ഈ വിവരം പരസ്യപ്പെടുത്തുകയായിരുന്നു. അധികം വൈകാതെ തന്നെ വിവാഹവും നിശ്ചയിച്ചു.

67

രോഹന്‍ പ്രണയം പറഞ്ഞ ദിവസത്തില്‍ എടുത്ത ചിത്രങ്ങളും നേഹ രണ്ട് ദിവസം മുമ്പ് തന്റെ ഇന്‍സ്റ്റ പേജില്‍ പങ്കുവച്ചിരുന്നു. ചെറുപ്പം തൊട്ടേ സംഗീതത്തോട് ഏറെ അടുത്ത് ജീവിച്ച നേഹയുടെ പിതാവും സഹോദരനുമെല്ലാം പാട്ടുകാര്‍ തന്നെയായിരുന്നു.

77

ദാരിദ്ര്യവും കഷ്ടതകളും അലട്ടിയ കുട്ടിക്കാലത്തില്‍ നിന്ന് ഒരു റിയാലിറ്റി ഷോയില്‍ അവസരം ലഭിച്ചതോടെയാണ് നേഹയ്ക്ക് മോചനമായത്. പിന്നീട് പതിയെ സിനിമകളിലും പാടിത്തുടങ്ങി. ഇതോടെയാണ് നേഹയുടെ ജീവിതം ആകെ മാറിമറിഞ്ഞത്. ഇന്ന് ബോളിവുഡിനും പുറത്തുമെല്ലാം അറിയപ്പെടുന്ന ഗായികയാണ് നേഹ കക്കര്‍.

hyrunneesa A
About the Author
hyrunneesa A

Recommended Stories
Top Stories