കൂറ്റന്‍ മുതലയെ വിഴുങ്ങുന്ന പാമ്പ്; ഭീതിപ്പെടുത്തുന്ന ചിത്രങ്ങള്‍

First Published 13, Jul 2019, 12:40 PM IST

ഓസ്ട്രേലിയയിലെ ശുദ്ധജലത്തില്‍ കണ്ടുവരുന്ന മുതലകളിലൊന്നിനെ ഒരു കൂസലുമില്ലാതെ പതിയെ വായിലാക്കുന്ന കൂറ്റന്‍ പാമ്പിന്‍റെ ചിത്രം വിശ്വസിക്കാനാകാതെ നോക്കി നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. 

ഒരു കൂറ്റന്‍ മുതലയെ പതിയെ പതിയെ വായിലാക്കുന്ന ഒലീവ് പാമ്പ്

സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് വൈറലായിരിക്കുകയാണ് ചിത്രങ്ങള്‍

പാമ്പിന്‍റെ ചിത്രം വിശ്വസിക്കാനാകാതെ നോക്കി നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ

ഒരു കയാക്കര്‍ ആണ് ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്

ഓസ്ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാമ്പാണ് ഒലീവ്

പാമ്പുകളുടെ കീഴ്താടിയുടെ പ്രത്യേകത കാരണം അവയ്ക്ക് വായ സാധാരണയിലുമധികം തുറക്കാനാകും

അവയേക്കാള്‍ വലിയ ജീവികളെയും പാമ്പുകള്‍ക്ക് വിഴുങ്ങാനാകും

മനുഷ്യരെയും ചില പാമ്പുകള്‍ വിഴുങ്ങും

മനുഷ്യരെയും ചില പാമ്പുകള്‍ വിഴുങ്ങും

ഒലീവ് പാമ്പുകള്‍ക്ക് 13 അടി വരെ നീളമുണ്ടാകും

മുതലയെ വിഴുങ്ങിയ ശേഷമുള്ള ഒലീവ് പാമ്പിന്‍റെ ചിത്രം

2017 ല്‍ 23 അടിയോളം നീളമുള്ള ഒരു പാമ്പിന്‍റെ വയറില്‍ ഒരു മനുഷ്യനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു

loader