89മത്തെ വയസില്‍ ആണ്‍കുഞ്ഞിന്‍റെ പിതാവ്; '90 മത്തെ വയസിലും 'വയാഗ്ര'യില്ലാതെ ഇത് സാധിക്കും'

First Published 8, Jul 2020, 10:43 PM

ഫോര്‍മുല വണ്‍ മത്സരങ്ങളുടെ മുന്‍ മേധാവി ബെര്‍ണി എക്ലസ്റ്റോണിന് തന്റെ 89മത്തെ വയസില്‍ വീണ്ടും ഒരു ആണ്‍കുഞ്ഞിന്‍റെ അച്ഛനായിരിക്കുന്നു. ഇനി തനിക്ക് 90 തികയുമ്പോള്‍ ഒരു കുട്ടി കൂടി വേണമെന്നാണ് ആഗ്രഹമെന്നാണ് ഇദ്ദേഹം പറയുന്നത്.

മൂന്നാമത്തെ ഭാര്യയായ ഫാബിയാന ഫ്‌ലോസിയിലാണ് ഇദ്ദേഹത്തിന് തന്റെ 89മത്തെ വയസില്‍ ഒരു കുട്ടി കൂടി ജനിച്ചത്.

ഇദ്ദേഹത്തിന്‍റെ മറ്റ് മൂന്നു മക്കളും പെണ്‍കുട്ടികളാണ്. മൂത്തയാളുടെ പ്രായം 65 വയസ്സ്. കൂടാതെ അഞ്ചു കുട്ടികളുടെ മുത്തച്ഛന്‍ കൂടിയാണിദ്ദേഹം.

ജോലിത്തിരക്കൊഴിഞ്ഞത് കാരണം മറ്റൊരു കുഞ്ഞിനെപ്പറ്റി ചിന്തിക്കാന്‍ സമയം ലഭിച്ചെന്നും ബെര്‍ണി പറഞ്ഞു.

ഭാര്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ സന്തോഷം കൊണ്ടദ്ദേഹം പറഞ്ഞതിങ്ങനെയാണ്. ഏറെനാളായി ഭാര്യയുടെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ കഴിഞ്ഞത് ഇപ്പോഴാണ്.

ഇദ്ദേഹത്തിന്‍റെ മറ്റ് മൂന്നു മക്കളും പെണ്‍കുട്ടികളാണ്. മൂത്തയാളുടെ പ്രായം 65 വയസ്സ്. കൂടാതെ അഞ്ചു കുട്ടികളുടെ മുത്തച്ഛന്‍ കൂടിയാണിദ്ദേഹം.രണ്ടു ഭാര്യമാരില്‍ നിന്നാണ് ബെര്‍ണി മൂന്നു പെണ്‍കുട്ടികളുടെ പിതാവായത്. മൂത്ത പുത്രി ദെബോറക്ക് ഇപ്പോള്‍ 65 വയസ്സുണ്ട്. ആദ്യ ഭാര്യ ഐവി ബംഫ്രോഡില്‍ ഉണ്ടായ മകളാണിത്. രണ്ടാം ഭാര്യ സ്ലാവിക്ക റാഡിക്കില്‍ രണ്ടു പെണ്മക്കളും ഉണ്ട്. 35കാരിയായ തമാരയും 31കാരി പെട്രയും.

ഒരിക്കല്‍ കൂടി അച്ഛനാവാന്‍ വേണ്ടി തനിക്ക് വയാഗ്രയുടെ ആവശ്യം വേണ്ടെന്ന് ഇദ്ദേഹം പറയുന്നു. ഇപ്പോള്‍ ജനിച്ച കുഞ്ഞിന് ഒരു അനുജനോ അനുജത്തിയോ കൂടി വേണമെന്ന് ഇദ്ദേഹം ആഗ്രഹിക്കുന്നു.  ഭാര്യ ഫാബിയാന തനിക്കായി വൈറ്റമിന്‍ ഡി ടാബ്ലറ്റുകള്‍ നല്കാറുണ്ടെന്ന് ബേര്‍ണി പറയുന്നു.

loader