കിടിലന്‍ മേക്കോവറിൽ തിളങ്ങി ഇനിയ, പാരീസ് ലക്ഷ്മി; ചിത്രങ്ങള്‍ വൈറല്‍

First Published Dec 25, 2020, 11:53 AM IST

വ്യത്യസ്തമായ ലുക്കില്‍ തങ്ങളുടെ ഇഷ്ടതാരങ്ങളെ കാണുന്നത് ആരാധകര്‍ക്ക് ഏറേ ഇഷ്ടമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെയാണ് താരങ്ങളുടെ മേക്കോവര്‍ ചിത്രങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.

നടിമാരായ ഇനിയ, പാരീസ് ലക്ഷ്മി എന്നിവർ പുത്തൻ മേക്കോവറിൽ എത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

എത്നിക് ലുക്കിലാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്.

ഇവർക്കൊപ്പം മോഡൽ ചൈതന്യ പ്രകാശും എത്തുന്നു.

മഹാദേവൻ തമ്പി തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

അടുത്തിടെ വഴിയോര വിപണനം ചെയ്യുന്ന പെൺകുട്ടിയെ മോഡലാക്കി മഹാദേവൻ തമ്പി ചിത്രങ്ങൾ പകർത്തിയിരുന്നു.

അതും സൈബര്‍ ലോകത്ത് വൈറലായിരുന്നു.

അതും സൈബര്‍ ലോകത്ത് വൈറലായിരുന്നു.