ഇനി കാണാം രാജ്യാന്തര ഗപ്പി പ്രദര്‍ശനം!
ഇന്ത്യന്‍ ഗപ്പി ക്ലബിന്‍റെ നേതൃത്വത്തില്‍ രാജ്യാന്തര ഗപ്പി പ്രദര്‍ശനത്തിനും ദേശീയ ഗപ്പി മത്സരങ്ങള്‍ക്കും വേദിയാകാനൊരുങ്ങുകയാണ് വൈപ്പിന്‍. സെപ്റ്റംബർ 13നു ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിലാണു പരിപാടി.
16

സാരിവാല എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഭംഗിയുളള ഗപ്പി മത്സ്യങ്ങളെ വാങ്ങിയിരുന്ന കുട്ടിക്കാലം പലര്‍ക്കുമുണ്ടാകാം.

26
എന്നാല്‍ ഇന്ന് തായ്‌ലൻഡിനും മലേഷ്യയ്ക്കുമൊക്കെ വൻതുകയുടെ വിദേശനാണ്യമാണ് ഗപ്പി മീനുകള്‍ നേടിക്കൊടുക്കുന്നത്.

36
പ്രസവിക്കുന്ന മീനാണു ഗപ്പി. വാലിന്റെ നിറം , ശരീരത്തിന്റെ നിറം എന്നിവയാണ് ഇവയെ ഒന്നിനൊന്നും വ്യത്യസ്തമാക്കുന്നത്.

46
എച്ച്ബി ബ്ലൂ, എച്ച്ബി വൈറ്റ്, ആൽബിനോ ഫുൾ റെഡ് ,മോസ്കോ ബ്ലൂ,ബ്ലൂ ഗ്രാസ്, റെഡ് ലേസ് , ബ്ലൂ ടോപ്പസ് തുടങ്ങിയ നൂറിലേറെ ഇനത്തിലുളള ഗപ്പികളുണ്ട്.

56
ഇന്ത്യന്‍ ഗപ്പി ക്ലബിന്‍റെ നേതൃത്വത്തില്‍ രാജ്യാന്തര ഗപ്പി പ്രദര്‍ശനത്തിനും ദേശീയ ഗപ്പി മത്സരങ്ങള്‍ക്കും വേദിയാകാനൊരുങ്ങുകയാണ് വൈപ്പിന്‍. സെപ്റ്റംബർ 13നു ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിലാണു പരിപാടി.
ഇന്ത്യന്‍ ഗപ്പി ക്ലബിന്‍റെ നേതൃത്വത്തില്‍ രാജ്യാന്തര ഗപ്പി പ്രദര്‍ശനത്തിനും ദേശീയ ഗപ്പി മത്സരങ്ങള്‍ക്കും വേദിയാകാനൊരുങ്ങുകയാണ് വൈപ്പിന്‍. സെപ്റ്റംബർ 13നു ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിലാണു പരിപാടി.
66
ദേശീയതലത്തിൽ ആദ്യമായി നടക്കുന്ന ഗപ്പി മത്സരത്തിന്‍റെ പോസ്റ്റർ പ്രകാശനം ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ കഴിഞ്ഞ ദിവസം നിർവഹിച്ചു.

Latest Videos