സീക്വിൻ ലെഹങ്ക- ചോളിയില്‍ അതിമനോഹരിയായി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍
ബോളിവുഡിലെ താരപുത്രിമാരില്‍ ഏറെ ആരാധകരുടെ നടിയാണ് ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍. അമ്മയുടെ പാത പിന്തുടര്‍ന്നാണ് ജാന്‍വിയും അഭിനയത്തിലെത്തിയത്. തന്‍റേതായ അഭിനയ മികവ് കൊണ്ട് ബോളിവുഡിന്‍റെ പ്രിയം നേടുകയും ചെയ്തു ഈ യുവനടി.
15

Janhvi Kapoor
ജാന്‍വിയുടെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ശരീരസംരക്ഷണത്തിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന നടി കൂടിയാണ് ജാന്‍വി.
25
Janhvi Kapoor
ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സീക്വിൻ ലെഹങ്ക- ചോളിയില്‍ അതിസുന്ദരിയായിരിക്കുകയാണ് ജാന്‍വി.
35
Janhvi Kapoor
മിറര്‍ വര്‍ക്കാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. മനേഷ് മല്‍ഹോത്രയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്.
45
Janhvi Kapoor
ഇതിനോടൊപ്പം ഡയമണ്ട് ആഭരണങ്ങളും ജാന്‍വി അണിഞ്ഞിട്ടുണ്ട്.
55
Janhvi Kapoor
ചിത്രങ്ങള്‍ ജാന്‍വി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
Latest Videos