മുടങ്ങാതെ വ്യായാമം ചെയ്യുന്ന ജാന്‍വി; വൈറലായി ജിം ചിത്രങ്ങള്‍

First Published 22, Jun 2019, 6:51 PM IST

ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന യുവനടിയാണ് ജാന്‍വി കപൂര്‍. ജാന്‍വിയുടെ ജിം ചിത്രങ്ങള്‍ എപ്പോഴും  സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്ന ബോളിവുഡിലെ യുവനടിയാണ് ജാന്‍വി കപൂര്‍.

ജാന്‍വിയുടെ ജിം ചിത്രങ്ങള്‍ എപ്പോഴും  സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.  കഴിഞ്ഞ ദിവസം താരം മുംബൈയിലെ തന്‍റെ ജിമ്മിലേക്ക് പോകുമ്പോഴാണ്  പാപ്പരാസികളുടെ കണ്ണില്‍പ്പെട്ടത്. പിന്നെ പറയാനുണ്ടോ? ആ ചിത്രങ്ങളും വൈറലായി.

പ്ലം കളര്‍ ക്രോപ് ടോപ്പും മിനി ഷോട്ട്സുമായിരുന്നു ജാന്‍വിയുടെ വേഷം. ഒരു മേക്കപ്പുമില്ലാതെ ജിമ്മിലെത്തിയ താരം അതിസുന്ദരിയാണെന്നാണ് ആരാധകരുടെ അഭിപ്രായം.

ഒപ്പം ജാന്‍വിയുടെ 'SpongeBob bucket' ബാഗുമുണ്ടായിരുന്നു. 'Moschino' കമ്പനിയുടേതാണ് ഈ ബാഗ്. 65,000 രൂപയാണ് ബാഗിന്‍റെ വില.

loader