അഴകൊത്ത വധുവായി ജാന്‍വി കപൂര്‍; കാണാം ചിത്രങ്ങൾ...

First Published 24, Sep 2020, 3:39 PM

നടി ശ്രീദേവിയുടേയും പ്രമുഖ നിര്‍മ്മാതാവായ ബോണി കപൂറിന്റേയും മകളാണ് ജാന്‍വി കപൂര്‍. ബോളിവുഡിലെ പുതിയ താരോദയം എന്ന് വേണമെങ്കില്‍ ജാന്‍വിയെ വിശേഷിപ്പിക്കാം. ഫാഷന്‍ ലോകത്താണ് നിലവില്‍ ജാന്‍വി ഏറെയും ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ വിഖ്യാത ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ ഏറ്റവും പുതിയ ബ്രൈഡല്‍ വസ്ത്രമണിഞ്ഞാണ് ജാന്‍വിയെത്തിയിരിക്കുന്നത്. കാണാം ഇതിന്റെ ചിത്രങ്ങള്‍...

ഓണ്‍ലൈനായി നടന്ന ഫാഷന്‍ മേളയില്‍ പങ്കെടുത്തതിന് പിന്നാലെ ജാന്‍വി തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

'സീ ഗ്രീന്‍' നിറവും ഗോള്‍ഡന്‍ നിറവും മിക്‌സ് ചെയ്ത കോമ്പിനേഷനിലായിരുന്നു ബ്രൈഡല്‍ വസ്ത്രം. ഹെവി വര്‍ക്കോട് കൂടിയ ജാക്കറ്റിനൊപ്പം അതിനോട് കിട പിടിക്കുന്ന തരത്തിലുള്ള ലോംഗ് ബോട്ടം.

വസ്ത്രത്തിന് അനുയോജ്യമായ തരത്തിലുള്ള ആഭരണങ്ങളും കൂടിയായപ്പോള്‍ 'റോയല്‍ ലുക്ക്' ആയി.

പൊതുവേ ബ്രൈഡല്‍ വസ്ത്രങ്ങളോട് ഏറെ താല്‍പര്യമുള്ള ജാന്‍വി ഈ പുതിയ ഔട്ട്ഫിറ്റും താന്‍ ഏറെ എന്‍ജോയ് ചെയ്തുവെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

മുമ്പും പലതവണ മനീഷ് മല്‍ഹോത്രയുടെ ഡിസൈനര്‍ മാജിക്കില്‍ ജാന്‍വി തിളങ്ങിയിട്ടുണ്ട്. സാരിയോ, ലഹങ്കയോ, ഫ്രോക്കോ എന്തുമാകട്ടെ മനീഷിന്റെ കരവിരുതില്‍ വിരിഞ്ഞതാണെങ്കില്‍ അഴകിന്റെ കാര്യത്തില്‍ അത് നമ്പര്‍ വണ്‍ ആയിരിക്കുമെന്നാണ് ബോളിവുഡില്‍ പൊതുവിലുള്ള കാഴ്ചപ്പാട്.

loader