സാരിയോടൊപ്പം ജാക്കറ്റ്; വേറിട്ട ഗെറ്റപ്പിൽ കീർത്തി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍

First Published Jan 26, 2021, 5:18 PM IST

മലയാളത്തിന്‍റെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും കടന്ന് അന്യഭാഷകളിലും തിളങ്ങിയ കീര്‍ത്തി സുരേഷ് മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം വരെ സ്വന്തമാക്കി. സോഷ്യല്‍‌ മീഡിയയിലും വളരെ അധികം സജ്ജീവമായ കീര്‍ത്തിക്ക് നിരവധി ആരാധകരാണുള്ളത്.