ചരിത്രം തിരുത്തിക്കുറിച്ച വിശ്വവിഖ്യാത ചുംബനങ്ങൾ !!
ചുംബനങ്ങൾ എല്ലാ കാലത്തും വിപ്ലവങ്ങളാണ്. എത്രയെത്ര സംവേദനങ്ങളാണ് ഒരൊറ്റ ചുംബനത്തിലൂടെ കൈമാറപ്പെടുന്നത്. ചരിത്രം തന്നെ തിരുത്തിക്കുറിച്ചവയുമുണ്ട്. ഒരു മനുഷ്യന്‍റെ ജീവിതത്തിലെ ആദ്യത്തെ ചുംബനവും അവസാനത്തെ ചുംബനവും പറഞ്ഞും പറയാതെയും അടയാളപ്പെടുത്തുന്നത് എന്തിനെയാണ് ? ചുംബനത്തിന്‍റെ ഈ സങ്കീര്‍ണതയാണ് കാലങ്ങള്‍ക്ക് മുമ്പ് ഓക്ടോവിയോപാസിനെ രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നുവെന്നത് എഴുതാന്‍ പ്രേരിപ്പിച്ചതും. ഇന്നും ലോകമേറെ മാറിയിട്ടും പല സമൂഹങ്ങളിലും ചുംബനങ്ങള്‍ പ്രശ്നവത്ക്കരിക്കപ്പെടുന്നു. കാണാം ചില ചുംബനങ്ങള്‍.

തങ്ങളുടെ കാമുകിമാരെ ചുംബിക്കുന്ന സയാമീസ് ഇരട്ടകൾ

ഇംഗ്ലണ്ടിലെ പ്രശ്തമായ മ്യൂസിക് ഫെസ്റ്റിവലാണ് ഐൽ ഓഫ് വൈറ്റ് പോപ്പ് ഫെസ്റ്റിവൽ. ലക്ഷക്കണക്കിന് ജനങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്. ആൾക്കൂട്ടത്തിനിടയിൽ ചുംബിക്കുന്ന കമിതാക്കൾ

പ്രശസ്ത മോഡലുകളായ നവോമി കാമ്പ്‌ബെലും ലിൻഡ ഇവാഞ്ചലിസ്റ്റയും

ലോകത്തിലെ ഏറ്റവും റൊമാന്റിക്കായ നഗരമാണ് പാരീസ്. സ്നേഹിക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനും ഒരു പരിധികളുമില്ലാത്ത നഗരം. പാരീസിലെ സീൻ നദിയുടെ തീരത്ത് ഇരിക്കുന്ന പ്രണയിനികളാണ് ചിത്രത്തിൽ

ജർമ്മനിയിലെ ഒരു തെരഞ്ഞെടുപ്പ് ദിനം. കിഴക്കൻ ജർമ്മനിയിൽ തങ്ങളുടെ അപ്പാർട്ട്മെന്റിൽ തുറന്നിട്ട ജനാലയ്ക്കരിൽ നിന്ന് ചുംബിക്കുന്ന ദമ്പതികൾ.

ന്യൂയോർക്കിലെ ഒരു സബ്‌വേ പ്ലാറ്റ്ഫോമിൽ യുവ ദമ്പതികൾ. 1985ൽ പകർത്തിയ ചിത്രം

ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് സോവിയറ്റ് നേതാവ് ലിയോണിഡ് ബ്രെഷ്നെവും കിഴക്കൻ ജർമ്മൻ പ്രസിഡന്റ് എറിക് ഹോണേക്കറും ചുംബിക്കുന്നു.

നടി എലിസബത്ത് ടെയ്‌ലർ തന്റെ അഞ്ചാമത്തെ ഭർത്താവായ റിച്ചാർഡ് ബർട്ടനൊപ്പം വിവാഹ ദിവസം.

സെവൻ ഗോൾഡൻ മെൻ ഔട്ട് ടു കോൺക്വർ സ്പേസ് എന്ന സിനിമയിലെ ഒരു രംഗം. അഭിനേതാക്കളായ റോബോട്ടുകൾ ചുംബിക്കുന്നു

ചാൾസ് രാജകുമാരനും ഡയാന രാജകുമാരിയും തങ്ങളുടെ വിവാഹ ദിവസം ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ.

1970ലെ കമിതാക്കൾ. പങ്ക് ജനത എന്നാണ് അക്കാലത്ത് ഇത്തരത്തിലുള്ള വേഷവിധാനത്തോടെയും ഒരു കാലഘട്ടത്തിനെ തന്നെ വെല്ലുവിളിക്കുന്ന ജീവിതശൈലിയും ഉള്ള ആൾക്കാരെ വിശേഷിപ്പിച്ചിരുന്നത്.

1982ല് അമേരിക്കയിൽ നടന്ന ഗേ പ്രൈഡ് പരേഡിൽ ആലിംഗനം ചെയ്യുന്ന സ്ത്രീകൾ

ലിപ്സ്റ്റിക്കുകളിലെ ചായങ്ങൾ ഹാനികരമല്ലെന്ന പ്രചരണാർത്ഥം ചുംബനങ്ങളുടെ അവശേഷിപ്പുകൾ കൊണ്ട് പൊതിഞ്ഞ ഒരു കോസ്മെറ്റിക് കമ്പനിയിലെ തൊഴിലാളിയുടെ മുഖം

തന്റെ ഭർത്താവിൽ നിന്നും പെൺമക്കളിൽ നിന്നും ജന്മദിന ദിവസം ഉപഹാരങ്ങൾ സ്വീകരിക്കുന്ന യുവതി.

അമേരിക്കൻ സംഗീതജ്ഞനും നടനുമായ എൽവിസ് പ്രെസ്ലി അഭിനേത്രിയായ ബോബി ഓവൻസിനെ ചുംബിക്കുന്നു.

ന്യൂയോർക്കിലെ ഐഡ്ലിൽഡ് വിമാനത്താവളത്തിലെത്തിയ നടി മെർലിൻ മൺറോ കാറിൽ ഇരുന്നുകൊണ്ട് തന്റെ ആരാധകർക്ക് ചുംബനം നൽകുന്നു

കിസ്സ് ബൈ ഹോട്ടൽ ഡിവില്ലെ എന്ന വിശേഷണത്തോടെയുള്ള ഈ ചിത്രം നിത്യസ്നേഹത്തിന്റെ ബിംബമായിട്ടാണ് കണക്കാക്കുന്നത്. ഫ്രാൻസിലെ പാരിസ് സിറ്റി ഹാളിനു മുന്നിൽ നിന്നും റോബർട്ട് ഡോയിസ്നോ പകർത്തിയ ചിത്രം

ചിക്കാഗോ ഡിഫന്റർ പത്രാധിപർ ജോൺ എച്ച് സെങ്‌സ്റ്റാക്കെ പ്രശസ്ത സുവിശേഷ ഗായികയ മഹാലിയ ജാക്സണെ ചുംബിക്കുന്നു

ലണ്ടനിൽ ദമ്പതികൾ ഗ്യാസ് മാസ്ക് ധരിച്ചുകൊണ്ട് ചുംബിക്കുന്നു. ഇംഗ്ലണ്ടിൽ നടക്കുന്ന വ്യോമാക്രമണങ്ങൾക്കെതിരെയുള്ള പ്രതീകാത്മക മറുടിയെന്നാണ് ചിത്രത്തിന്റെ വിശേഷണം

ഇരുപതുകളിലെ വിഖ്യാതനായ അമേരിക്കൻ ചലച്ചിത്ര സംവിധായകൻ മോണ്ട ബെല്ലിനെ താൻ സംവിധാനം ചെയ്യുന്ന 'ആഫ്റ്റർ മിഡ്‌നൈറ്റ്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ അഭിനേത്രികൾ ചുംബിക്കുന്നു