മഞ്ഞ അനാർക്കലിയില്‍ മനോഹരി; ചിത്രങ്ങള്‍ പങ്കുവച്ച് മാധുരി ദീക്ഷിത്
പ്രായം അമ്പത്തിമൂന്നായെങ്കിലും ഇന്നും യുവതാരങ്ങളെ വെല്ലുന്ന ഊര്‍ജമാണ് ബിടൗണ്‍ സുന്ദരി മാധുരി ദീക്ഷിതിന്. മനോഹരമായ ചിരിയും മുടിയിഴകളും സദാ പോസിറ്റീവായ സംസാരരീതിയുമൊക്കെ മാധുരിയുടെ അഴക് കൂട്ടുന്നു.
15

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
25
മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലാണ്.
മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലാണ്.
35
മഞ്ഞ നിറത്തിലുള്ള അനാർക്കലിയാണ് താരത്തിന്‍റേ വേഷം.
മഞ്ഞ നിറത്തിലുള്ള അനാർക്കലിയാണ് താരത്തിന്‍റേ വേഷം.
45
<p>ബെല്‍റ്റിന്‍റെ ഡിസൈന്‍ വരുന്ന മോഡലിലാണ് അനാർക്കലി. </p>
ബെല്‍റ്റിന്‍റെ ഡിസൈന്‍ വരുന്ന മോഡലിലാണ് അനാർക്കലി.
55
മാധുരി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
മാധുരി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
Latest Videos