ചുവപ്പുസാരിയിൽ അതിമനോഹരിയായി മലൈക അറോറ; ചിത്രങ്ങൾ വൈറൽ

First Published 22, Aug 2020, 12:34 PM

കൊറോണ കാലത്ത് ഫാഷൻ ലോകത്തിന് വീണ ഇടവേളയ്ക്ക് വിരാമമിട്ട് മലൈക അറോറ. ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന ബോളിവുഡ് താരമാണ്  മലൈക അറോറ. ലോക്ഡൗണിൽ ബ്യൂട്ടിടിപ്സും വര്‍ക്കൗട്ട് വീഡിയോകളുമൊക്കെയായി ഈ 46കാരി സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. ഇപ്പോഴിതാ ഫാഷന്‍ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. സാരിയില്‍ അതിമനോഹരിയായിരിക്കുകയാണ് മലൈക.

റീ​ഗൽ റെഡ് നിറത്തിലുള്ള പട്ടുസാരിയുടുത്ത് നിൽക്കുന്ന മലൈകയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചുവപ്പിൽ ​ധാരാളം ​ഗോൾഡൻ വർക്കുകളടങ്ങിയ സാരിയില്‍ സുന്ദരിയായിരിക്കുകയാണ് മലൈക.

സാരിയോടിണങ്ങുന്ന ആഭരണങ്ങളും മലൈക ധരിച്ചിട്ടുണ്ട്. ചുവപ്പ് നിറത്തിലുള്ള ചോക്കറിനൊപ്പം കഴുത്തു നിറഞ്ഞു കിടക്കുന്ന ഇഴകളായുള്ള നെക്ലസും പരമ്പരാ​ഗത ശൈലിയിലുള്ള വളകളും കമ്മലുമാണ് താരം അണിഞ്ഞിരിക്കുന്നത്.

അർധചന്ദ്രാകൃതിയിലുള്ള ചുവന്ന പൊട്ടുകൂടിയായപ്പോൾ മലൈകയുടെ ട്രഡീഷണൽ ലുക്ക് കംപ്ലീറ്റാക്കി.

മിനിമൽ മേക്കപ്പും തലമുടി ഒതുക്കി പുറകിലേക്കു കെട്ടിവയ്ക്കുകയുമാണ് ചെയ്തിരിക്കുന്നത്.

ചിത്രങ്ങള്‍ മലൈക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

loader