സാരിയില്‍ തിളങ്ങി മലൈക അറോറ; ദീപികയുടെ സാരി മോഷ്ടിച്ചോയെന്ന് ആരാധകര്‍

First Published 14, Jun 2019, 10:56 AM IST

ബോളിവുഡിലെ താരങ്ങളുടെ ഒത്തുചേരലായിരുന്നു സോനം കപൂറിന്‍റെ ജന്മദിനാഘോഷത്തിന്. അതില്‍ എല്ലാവരുടെയും കണ്ണുപോയത് മലൈക അറോറയിലായിരുന്നു. ഏതു വേഷവും അതിനു ചേരുന്ന രീതിയിൽ ധരിക്കുന്ന മലൈകയുടെ ഈ സാരിയും പ്രൗഡി കൊണ്ട് ഫാഷന്‍ ലോകത്തെ ഞെട്ടിച്ചുവെന്ന് പറയാം. 

ബോളിവുഡിലെ താരങ്ങളുടെ ഒത്തുചേരലായിരുന്നു സോനം കപൂറിന്‍റെ ജന്മദിനാഘോഷത്തിന്. അതില്‍ എല്ലാവരുടെയും കണ്ണുപോയത് മലൈക അറോറയിലായിരുന്നു.

ഏതു വേഷവും അതിനു ചേരുന്ന രീതിയിൽ ധരിക്കുന്ന മലൈകയുടെ ഈ സാരിയും പ്രൗഡി കൊണ്ട് ഫാഷന്‍ ലോകത്തെ ഞെട്ടിച്ചുവെന്ന് പറയാം.

സാരിയില്‍ തിളങ്ങി നില്‍ക്കുന്ന മലൈകയെ കണ്ടപ്പോഴാണ് ആരാധകര്‍ മറ്റൊരു കാര്യം ഓര്‍ത്തത്. ഇതേ സാരി ദീപിക പദുകോണിനും ഉണ്ടല്ലോ.

പിന്നെ സമൂഹമാധ്യമങ്ങളില്‍   രസകരമായ കമന്‍റുകള്‍ കൊണ്ട് നിറഞ്ഞു. 'ദീപികയുടെ സാരി മോഷ്ടിച്ചോ?', 'സെക്കന്‍റ് ഹാന്‍റ് ആണോ?' എന്നിങ്ങനെ കമന്‍റുകള്‍ എത്തി.

ഡിസൈനർ രോഹിത് ബാലിന്റെ ഫ്ലോറൽ കലക്‌ഷനിലെ സാരിയാണിത്. വെള്ളയിൽ വലിയ പിങ്ക് പൂക്കളുള്ള സാരി ബന്ധുവിന്‍റെ വിവാഹത്തിനാണ് ദീപിക ധരിച്ചത്. ഇതേ കലക്‌ഷനിൽ നിന്ന് മലൈകയും സാരി സ്വന്തമാക്കുകയായിരുന്നു.

സിംപിൾ സ്‌ലീവ്‌ലൈസ് വൈറ്റ് ബ്ലൗസാണ് മലൈക തെരഞ്ഞെടുത്തത്.  ചങ്കി ചോക്കർ നെക്‌ലേസും മാംഗ് ടികയും ഒപ്പം കയ്യിൽ പിങ്ക് ക്ലച്ചസും അക്സസറീസുമായപ്പോള്‍ മലൈകയുടെ ലുക്ക് തന്നെ മാറി. മുടി പിന്നിലേക്ക് വലിച്ചു ബൺ ചെയ്ത് ഒതുക്കിയതോടെ ആ ലുക്കും കംപ്ലീറ്റായി.

ഒരേ ഡിസൈനിലുള്ള സാരി അണിഞ്ഞു നിൽക്കുന്ന ദീപികയുടെയും മലൈകയുടെയും ചിത്രങ്ങള്‍ രോഹിത് ബാലും പങ്കുവച്ചിരുന്നു.

loader