വെള്ള ലെഹങ്കയില്‍ സുന്ദരിയായി മംമ്ത; ചിത്രങ്ങള്‍ വൈറല്‍
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മംമ്ത മോഹൻദാസ്. മംമ്തയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
15

പുത്തന്‍ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ മംമ്ത തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

25

വെള്ള ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് മംമ്ത.

35

ലോസ് ആഞ്ചൽസിലെ പ്രതാ ഡിസൈൻ സ്റ്റുഡിയോ ഡിസൈൻ ചെയ്തതാണ് ഈ മനോഹരമായ ലെഹങ്ക.

45

ലെഹങ്കയോടൊപ്പം പച്ച നിറത്തിലുള്ള ഹെവി ചോക്കറും മറ്റ് ആഭരണങ്ങളും താരം ധരിച്ചിട്ടുണ്ട്.

55

നിരവധി ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള താരം അടുത്തിടെ 'മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസ്' എന്ന പേരിൽ നിര്‍മ്മാണ കമ്പനിയും ആരംഭിച്ചു.

Latest Videos