വീട്ടിൽ പട്ടിയും പൂച്ചയും അല്ല, ചിലന്തികളെയാണ് ഒരു യുവാവ് വളർത്തുന്നത്

First Published Nov 30, 2020, 4:51 PM IST

നമ്മൾ എല്ലാവരും വീട്ടിൽ കോഴിയും പട്ടിയും പൂച്ചയുമൊക്കെ വളർത്താറുണ്ട്. എന്നാൽ, വീട്ടിൽ ചിലന്തിയെ വളർത്തുന്നതിനെ കുറിച്ച് കേട്ടിട്ടുട്ടോ... സംഭവം ഓസ്‌ട്രേലിയയിലാണ്.

ജേക്ക് ഗ്രേ എന്ന യുവാവാണ് വീട്ടിൽ ചിലന്തിയെ വളര്‍ത്തുന്നത്. അതും ചെറുതൊന്നും അല്ല, വലിപ്പമുള്ള ഭീതി തോന്നുന്ന ചിലന്തികൾ.

ജേക്ക് ​അടുത്തിടെയാണ് തന്റെ വീടിന്റെ ചുമരില്‍ ഇഴഞ്ഞുനീങ്ങുന്ന ചിലന്തിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

ചിലന്തികൾക്കൊപ്പം താമസം തുടങ്ങിയിട്ട് ഒരു വർഷമായെന്നാണ് ജേക്ക് പറയുന്നത്. ചിലന്തികൾ വളർത്താൻ തനിക്ക് വളരെയധികം ഇഷ്ടമാണ്. എന്തിനാണ് ചിലന്തികളെ നിങ്ങൾ പേടിക്കുന്നുവെന്ന് ജേക്ക് പറഞ്ഞു.

ധീരതയെന്നാണ് ചിലര്‍ ചിത്രത്തിന് താഴേ കമന്റ് ചെയ്തതു.

വീട്ടില്‍ ചിലന്തിയെ വളര്‍ത്തുന്നത് നല്ലതല്ല എന്നാണ് മറ്റു ചിലരുടെ അഭിപ്രായം. ബോസ് ലോജിക് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ചിത്രം പങ്കുവച്ചത്.