'ലോക്ക്ഡൗണ്‍ കാലത്തെ വര്‍ക്കൗട്ട് സഹായിച്ചു'; ചിത്രങ്ങള്‍ പങ്കുവച്ച് മിയ ഖലീഫ

First Published 16, Jun 2020, 12:33 PM

ലോക പ്രശസ്ത പോൺ താരവും മോഡലുമായ മിയ ഖലീഫയും ഫിറ്റ്നസിലും ആരോഗ്യകാര്യത്തിലും ഏറെ ശ്രദ്ധയാണ് നല്‍കുന്നത്. താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ സൂചിപ്പിക്കുന്നതും അത് തന്നെയാണ്.

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ ഇരുന്നാണ് മിയയുടെയും വര്‍ക്കൗട്ട്. വര്‍ക്കൗട്ട് ചിത്രങ്ങള്‍ താരം തന്നെ പലപ്പോഴും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുമുണ്ട്.

മുന്‍പ് സ്ഥിരം ജിമ്മില്‍ പോകാറുണ്ടായിരുന്ന മിയ, തന്‍റെ ശരീരഭാരവും വയറും കുറഞ്ഞിരിക്കുന്നു എന്ന് ചില ചിത്രങ്ങളും വീഡിയോകള്‍ പോസ്റ്റ് ചെയ്ത് ആരാധകരെ അടുത്തിടെ അറിയിക്കുകയും ചെയ്തു.

ഉടനെ തന്നെ ജിമ്മിലേക്ക് പോകാന്‍ കഴിയുമെന്നാണ് വിശ്വാസം എന്നും താരം കഴിഞ്ഞ ദിവസം ആരാധകരോട് പങ്കുവച്ചു. ഒപ്പം എല്ലാ മുന്‍കരുതലുകള്‍ ജിമ്മുകളും പാലിക്കണമെന്നും താരം പറഞ്ഞു.

ഏറേ ആരാധകരുള്ള മിയ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഈ മാസം നടത്താനിരുന്ന താരത്തിന്‍റെ വിവാഹം കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു.

'റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗിനൊപ്പം ദേവാലയത്തിന്റെ ഇടനാഴിയിലൂടെ നടക്കും മുന്‍പ് ലോകം അവസാനിക്കുകയാണെങ്കില്‍ തന്റെ അലമാരയിലുള്ള പന്ത്രണ്ട് വിവാഹ വസ്ത്രങ്ങളില്‍ ഏതെങ്കിലും വച്ച് അടക്കം ചെയ്യണം'- മിയ അന്ന് ഇന്‍സ്റ്റഗ്രാമില്‍  കുറിച്ചത് ഇങ്ങനെയായിരുന്നു.

loader