- Home
- Life
- Lifestyle
- മിസ്റ്റര്‍ യൂണിവേഴ്സ് ചിത്തരേശന്‍റെ വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറല്‍; ചിത്രങ്ങള്‍ കാണാം...
മിസ്റ്റര്‍ യൂണിവേഴ്സ് ചിത്തരേശന്‍റെ വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറല്‍; ചിത്രങ്ങള്‍ കാണാം...
മിസ്റ്റർ യൂണിവേഴ്സ് ചിത്തരേശ് നടേശന്റെ വെഡ്ഡിങ് ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഉസ്ബക്കിസ്ഥാൻ സ്വദേശിനി നസീബയെ ആണ് ചിത്തരേശ് മിന്നുകെട്ടിയത്. നാല് വർഷം നീണ്ട പ്രണയമായിരുന്നു ഇരുവരുടേതും.
16

ഞായറാഴ്ച എറണാകുളം പാവക്കുളം അമ്പലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം.

26

കേരളീയ ശൈലിയിൽ വിവാഹം ചെയ്യണമെന്ന ചിത്തരേശന്‍റെ ആഗ്രഹമാണ് ലോക്ഡൗൺ കാലത്ത് സാക്ഷാത്കരിക്കപ്പെട്ടത്.

36

വെഡ്ഡിങ് ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിവാഹവസ്ത്രത്തില്‍ ജിമ്മിനുള്ളില്‍ വച്ചാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

46

മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം നേടിയ ഏക ഇന്ത്യക്കാരനാണ് കൊച്ചിക്കാരനായ ചിത്തരേശ് നടേശൻ. കഴിഞ്ഞ വര്‍ഷമായിരുന്നു ആ നേട്ടത്തിലെത്തിയത്. അന്നെല്ലാം കരുത്തായി ഒപ്പം നിന്നത് നസീബ ആയിരുന്നു.

56

ദില്ലിയില്‍ ഒരു ഡാൻസ് ക്ലാസിൽ വച്ചാണ് നസീബയെ പരിചയപ്പെടുന്നത്.

66

സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ചിത്തരേഷ് നടേശന്‍റെ കൂടെ കൂടിയതോടെ കുറച്ച് മലയാളമൊക്കെ നസീബ പഠിച്ചുതുടങ്ങി.

Latest Videos