- Home
- Life
- Lifestyle
- കറുത്ത കരയുള്ള സെറ്റ് സാരിയും സില്‍വര്‍ ആഭരണങ്ങളും; അതിമനോഹരിയായി മൃദുല മുരളി; ചിത്രങ്ങള്‍
കറുത്ത കരയുള്ള സെറ്റ് സാരിയും സില്‍വര്‍ ആഭരണങ്ങളും; അതിമനോഹരിയായി മൃദുല മുരളി; ചിത്രങ്ങള്‍
കസവുസാരിയുടുത്ത് നില്‍ക്കുന്ന സുന്ദരിമാരുടെ ചിത്രങ്ങളാണ് കഴിഞ്ഞ രണ്ടുദിവസമായി സോഷ്യല്‍ മീഡിയയിലെങ്ങും കാണുന്നത്. അക്കൂട്ടത്തില്‍ നടി മൃദുല മുരളിയുമുണ്ട്.
15

ഈ ഓണത്തിന് കുറച്ച് സ്റ്റൈലിഷായാണ് മൃദുല എത്തിയത്.

25

കറുത്ത കരയുള്ള സെറ്റ് സാരിയും കറുപ്പ് ബ്ലൗസുമായിരുന്നു മൃദുലയുടെ വേഷം.

35

അതില്‍ ഹൈലൈറ്റ് താരം ധരിച്ച ഹെവി സില്‍വര്‍ ജ്വില്ലറി തന്നെയായിരുന്നു.

45

മറ്റ് ചില ചിത്രങ്ങളില്‍ കസവുസെറ്റും മുണ്ടും മെറൂണ്‍ നിറത്തിലുള്ള ബ്ലൗസുമായിരുന്നു മൃദുലയുടെ വേഷം.

55

അവിടെയും താരത്തിന്‍റെ ആഭരണങ്ങള്‍ തന്നെയായിരുന്നു മുഖ്യ ആകര്‍ഷണം. ചിത്രങ്ങള്‍ മൃദുല തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

Latest Videos