കറുപ്പില്‍ തിളങ്ങി നന്ദന വര്‍മ്മ; ഇത് ലോക്ഡൗണ്‍ ഫോട്ടോഷൂട്ട് !
കൊവിഡ് കാലത്ത് സെലിബ്രിറ്റികൾ എല്ലാവരും വീട്ടിലിരുന്ന് ഫോട്ടോഷൂട്ട് നടത്തുകയാണ്. അക്കൂട്ടത്തില്‍ യുവതാരം നന്ദന വര്‍മ്മയും ഉണ്ട്.
15

ടൊവിനോ നായകനായ 'ഗപ്പി' എന്ന സിനിമയിൽ ആമിനയായി എത്തി മലയാളിപ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് നന്ദന വര്‍മ്മ.

25

സോഷ്യൽ മീഡിയയില്‍ സജീവമായ താരത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

35

കറുത്ത സ്ലീവ്ലെസ്സ് ലോങ് ഡ്രസ്സ് ധരിച്ചാണ് നന്ദനയുടെ ഫോട്ടോഷൂട്ട്. പ്രിന്‍റുള്ള ഡ്രസ്സില്‍ സൈഡ് സ്ലിറ്റും ഉണ്ട്.

45

ചിത്രങ്ങള്‍ നന്ദന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

55

'അയാളും ഞാനും തമ്മില്‍', 'അഞ്ചാം പാതിര' എന്നീ ചിത്രങ്ങളിലും നന്ദന അഭിനയിച്ചിട്ടുണ്ട്.

Latest Videos