സാരിയിൽ സുന്ദരിയായി നന്ദന വര്‍മ്മ; ചിത്രങ്ങൾ

First Published May 23, 2020, 11:57 AM IST

ലോക്​ഡൗണിൽ സിനിമയുടെയും മറ്റും ചിത്രീകരണം നിർത്തിവച്ചതിനാൽ സെലിബ്രിറ്റികൾ എല്ലാവരും വീട്ടിലിരുന്ന് ഫോട്ടോഷൂട്ട് നടത്തുകയാണ്. അക്കൂട്ടത്തില്‍ യുവതാരം നന്ദന വര്‍മ്മയും ഉണ്ട്.