'അമ്പതുകള്‍ എന്നാല്‍ പുതിയ മുപ്പതുകളാണ്'; ബിക്കിനിയിൽ അതിമനോഹരിയായി പത്മാലക്ഷ്മി

First Published 2, Sep 2020, 3:25 PM

എഴുത്തുകാരിയും ആക്ടിവിസ്റ്റും മോഡലും ടെലിവിഷന്‍ അവതാരകയും നടിയുമായ പത്മാലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പിങ്ക് നിറത്തിലുള്ള ബിക്കിനിയില്‍ കടല്‍ത്തീരത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് പത്മാലക്ഷ്മി തന്‍റെ ട്വിറ്ററിലൂടെ ഇന്ന് പങ്കുവച്ചത്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്.

'അമ്പതുകള്‍ എന്നാല്‍ പുതിയ മുപ്പതുകളാണ്, ഞാന്‍ തുടങ്ങാന്‍ പോകുന്നതേയുള്ളൂ'- എന്നാണ് പത്മ ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചത്.

ഇന്നലെയായിരുന്നു പത്മാലക്ഷ്മിയുടെ അമ്പതാം ജന്മദിനം. അമ്പതുകളിലും താരത്തിന്‍റെ ഫിറ്റ്നസ് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

മദ്രാസിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന പത്മ തന്‍റെ നാലാം വയസ്സിലാണ് അമേരിക്കയില്‍ എത്തിയത്. നിരവധി തവണ താന്‍ വംശീയ അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് പത്മ തുറന്നുപറഞ്ഞിട്ടുണ്ട്.

ചെറുപ്പക്കാലത്ത് തനിക്കുണ്ടായ ലൈംഗികാതിക്രമങ്ങളെ കുറിച്ചും പത്മാലക്ഷ്മി തുറന്ന് പറ‍ഞ്ഞത് വാർത്തയായിരുന്നു. 16-ാം വയസ്സിൽ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നാണ് പത്മാലക്ഷ്മി ന്യൂയോർക്ക് ടൈംസിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കിയത്.

21-ാം വയസ്സിലാണ് പത്മ മോഡലിംങ് രംഗത്തേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് താരം അഭിനയത്തിലേയ്ക്കും എത്തിച്ചേരുകയായിരുന്നു.

'ടോപ്പ് ഷെഫ്' എന്ന ടെലിവിഷന്‍ ഷോ ആണ് പത്മാലക്ഷ്മിയെ ഒരു അവതാരക എന്ന രീതിയില്‍ ഏറെ പ്രശസ്തയാക്കിയത്.

എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദിയുമായുള്ള പത്മയുടെ പ്രണയവും വിവാഹവുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ശേഷം 2007ലാണ് ഇരുവരും വേര്‍പ്പിരിയുന്നത്.

loader