'ഏതൊരു സ്ത്രീയിലും ഒരു ചുവപ്പിന്‍റെ നിഴലുണ്ട്'; ചുവപ്പ് ജാക്കറ്റില്‍ ഹോട്ട് ലുക്കില്‍ പാരിസ് ലക്ഷ്മി

First Published Dec 14, 2020, 10:34 AM IST

നര്‍ത്തകിയും അഭിനേത്രിയുമായ പാരിസ് ലക്ഷ്മി കുറഞ്ഞ കാലം കൊണ്ടുതന്നെ ടെലിവിഷൻ- ചലച്ചിത്ര മേഖലകളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിലും ടെലിവിഷനിലും ഏറെ സജീവമാണ് ലക്ഷ്മി ഇപ്പോൾ.

A post shared by Paris Laxmi (@parislaxmi)

താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സൈബര്‍ ലോകത്ത് വൈറലാകുന്നത്.

ചുവപ്പ് നിറത്തിലുള്ള ജാക്കറ്റില്‍ അതിസുന്ദരിയായിരിക്കുകയാണ് ലക്ഷ്മി.

ഏതൊരു സ്ത്രീയിലും ഒരു ചുവപ്പിന്‍റെ നിഴലുണ്ട് എന്ന് കുറിച്ചുകൊണ്ടാണ് ലക്ഷ്മി ചിത്രങ്ങൾ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

സൈക്കോ ഫോട്ടോഗ്രഫര്‍ എന്നറിയപ്പെടുന്ന അര്‍ജുന്‍ ഷാജിയാണ് ലക്ഷ്മിയുടെ ചിത്രങ്ങൾക്ക് പിന്നിൽ.

മമ്മൂട്ടിയുടെ 'ബിഗ് ബി'യില്‍ ഡാന്‍സറായിട്ടാണ് ലക്ഷ്മി എത്തിയത്. പിന്നീട് ബാംഗ്ലൂര്‍ ഡെയിസിലെ മിഷേല്‍ എന്ന കഥാപാത്രം ഏറേ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നിരവധി സിനിമകള്‍ ലക്ഷ്മിയെ തേടി എത്തുകയും ചെയ്തു.