ഒറ്റനോട്ടത്തില്‍ സാധാരണ വീട്; മറുപുറത്ത് വമ്പന്‍ 'ട്വിസ്റ്റ്'...

First Published 17, Aug 2020, 12:14 PM

അതിമനോഹരമായ ഡിസൈനിലുള്ള ഒരു കിടിലന്‍ വീട്. ഒറ്റനോട്ടത്തില്‍ ഈ വീടിന്റെ ചിത്രം കണ്ടാല്‍ ആരും ഇങ്ങനെയേ ചിന്തിക്കൂ. പക്ഷേ ഈ വീടിന് ഒരു വലിയ പ്രത്യേകതയുണ്ട്. അത് മനസിലാകണമെങ്കില്‍ വീടിന്റെ വശത്തുനിന്നുള്ള ചിത്രം കൂടി കാണണം.

കണ്ണുകളെ സംശയിക്കേണ്ട. ഇത്രയും വീതിയേ ഈ വീടിന്റെ ഒരു വശത്തിനുള്ളൂ. മൂന്നടി വീതിയില്‍ ഒരു വീട്. പക്ഷേ എല്ലായിടത്തും ഇങ്ങനെയല്ല. അങ്ങേ വശത്ത് ഏതാണ്ട് ഇരുപതടിയോളം വീതി വരുന്നുണ്ട്. എങ്കിലും ഇത്രയും വീതി കുറഞ്ഞ ഒരു വീടോ എന്ന് അല്‍പം അതിശയം വരാതിരിക്കില്ലെന്നത് സത്യം.

യുഎസിലെ ഇലിനോയിസിലാണ് ഈ 'മെലിഞ്ഞ വീട്' സ്ഥിതി ചെയ്യുന്നത്. വീടിന്റെ വീതിയും ആകൃതിയുമെല്ലാം കണ്ട് നാട്ടുകാര്‍ തന്നെ ഇട്ട പേരാണ് 'മെലിഞ്ഞ വീട്'. സംഗതി പുറത്തുനിന്ന് നോക്കുമ്പോള്‍ പല തരത്തിലുള്ള സംശയങ്ങള്‍ തോന്നുമെങ്കില്‍ വീടിനകം അതിമനോഹരമാണ്.

എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ ഇന്റീരിയറാണ് ഈ വീടിനുള്ളത്. ഫര്‍ണിച്ചറുകളെല്ലാം വീടിന്റെ പ്രത്യേകമായ ഘടനയ്ക്ക് അനുയോജ്യമായതാണ്.

അടുക്കള, വീടിന്റെ വീതി കൂടിയ ഭാഗത്താണ് വന്നിരിക്കുന്നത്. അതിനാല്‍ തന്നെ അടുക്കളയില്‍ ഇടുങ്ങിയ 'ഫീല്‍' ഒട്ടും വരികയില്ല. ആവശ്യത്തിന് വെളിച്ചവും വായുവുമെല്ലാം കടക്കുന്ന തരത്തിലുള്ള ഡിസൈന്‍ തന്നെ.

രണ്ട് കിടപ്പുമുറികളും മൂന്ന് ബാത്ത്‌റൂമുകളുമാണ് ഈ വീട്ടിലുള്ളത്. കിടപ്പുമുറികള്‍ക്ക് അത്യാവശ്യം വീതിയുണ്ട്. നിര്‍മ്മാണം കഴിഞ്ഞ് അധികം വൈകാതെ തന്നെ വീടിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഒരു കോടി 94 ലക്ഷം രൂപയ്ക്ക് വീടിന്റെ വില്‍പനയും നിര്‍മ്മാതാക്കള്‍ നടത്തിക്കഴിഞ്ഞു.

loader