ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ 'സെല്‍ഫ് മെയ്ഡ് ബില്ല്യണയര്‍'; കെയ്‌ലി ജെന്നറിന്‍റെ പുത്തന്‍ ചിത്രങ്ങള്‍

First Published May 26, 2020, 11:54 AM IST

അമേരിക്കന്‍ ടിവിതാരമായ കെയ്‌ലി ജെന്നര്‍ അഭിനയത്തിലും മോഡലിംഗിലും ടെലിവിഷന്‍ ഷോകളിലുമായി തിളങ്ങുകയായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതോടെ താരവും വീട്ടില്‍ തന്നെയാണ്. എങ്കിലും ഫോട്ടോഷൂട്ടുകളും മറ്റുമായി ആരാധകരോട് തന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ താരം മറന്നിട്ടില്ല.