വീണ്ടും കസവുസാരിയില്‍ അതിമനോഹരിയായി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്; ചിത്രങ്ങള്‍
മലയാളികളുടെ പ്രിയ താരം പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്‍റെ ഫാഷന്‍ പരീക്ഷണങ്ങള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. അതുകൊണ്ടുതന്നെ ഫാഷൻ രംഗത്ത് തിളങ്ങുന്ന പൂർണ്ണിമയ്ക്ക് പുതുതലമുറയില്‍ നിന്നും ആരാധകര്‍ ഏറേയാണ്.
16

പൂർണ്ണിമ ഇന്ദ്രജിത്ത് കഴിഞ്ഞ ദിവസവും ഓണം സ്പെഷ്യൽ ചിത്രങ്ങള്‍ തന്‍റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.

26

കേരളാ കൈത്തറിയുടെ കസവ് ചുറ്റിയുള്ള ചിത്രങ്ങളാണ് പൂർണ്ണിമ പങ്കുവച്ചത്.

36

താരം അണിഞ്ഞിരിക്കുന്ന ഹെവി ചോക്കറും തലയില്‍ ചൂടിയിരിക്കുന്ന പൂക്കളുമാണ് ഹൈലൈറ്റുകള്‍.

46

പ്രിയതാരത്തിന്‍റെ മനോഹര ചിത്രങ്ങൾ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

56

പൂര്‍ണ്ണിമയുടെ ഡിസൈന്‍ സ്റ്റുഡിയോ ആയ പ്രാണയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണിത്.

66

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ യാമിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

Latest Videos