പുത്തന്‍ ഹെയര്‍സ്റ്റൈലുമായി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍
മോഡലിങ്ങിൽ തുടങ്ങി സൗന്ദര്യമത്സര വേദികളിൽ വിജയം വരിച്ച് ബോളിവുഡും ഒടുവിൽ ഹോളിവുഡും കീഴടക്കിയ താരമാണ് പ്രിയങ്ക ചോപ്ര. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാനും പ്രിയങ്ക മറക്കാറില്ല.
16

സോഷ്യല്‍ മീഡിയയിലും സജ്ജീവമായ താരത്തിന് ആരാധകര്‍ ഏറേയാണ്.
സോഷ്യല്‍ മീഡിയയിലും സജ്ജീവമായ താരത്തിന് ആരാധകര്‍ ഏറേയാണ്.
26
പ്രിയങ്കയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്.
പ്രിയങ്കയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്.
36
<p>ഇപ്പോഴിതാ പ്രിയങ്കയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പ്രിയങ്ക തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. </p>
ഇപ്പോഴിതാ പ്രിയങ്കയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പ്രിയങ്ക തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
46
ചിത്രങ്ങളിലെ താരത്തിന്‍റെ ഹെയര്‍സ്റ്റൈലാണ് ആരാധകരെ ആകര്‍ഷിച്ചത്.
ചിത്രങ്ങളിലെ താരത്തിന്‍റെ ഹെയര്‍സ്റ്റൈലാണ് ആരാധകരെ ആകര്‍ഷിച്ചത്.
56
പൊതുവേ ഹെയര്‍സ്റ്റൈലുകളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന നടി കൂടിയാണ് പ്രിയങ്ക.
പൊതുവേ ഹെയര്‍സ്റ്റൈലുകളുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന നടി കൂടിയാണ് പ്രിയങ്ക.
66
<p>വളരെ അലസമായ ഹെയര്‍ ലുക്കാണ് താരം ഇത്തവണ പരീക്ഷിച്ചത്. കുറച്ച് തലമുടി നെറ്റിയിലോട്ട് ഇടുകയില്‍ ബാക്കി പുറകിലോട്ട് കെട്ടുകയുമാണ് താരം ചെയ്തിരിക്കുന്നത്. എന്തായാലും ആരാധകര്‍ക്ക് സംഭവം ഇഷ്ടപ്പെട്ടിട്ടുണ്ട്.</p>
വളരെ അലസമായ ഹെയര്‍ ലുക്കാണ് താരം ഇത്തവണ പരീക്ഷിച്ചത്. കുറച്ച് തലമുടി നെറ്റിയിലോട്ട് ഇടുകയില്‍ ബാക്കി പുറകിലോട്ട് കെട്ടുകയുമാണ് താരം ചെയ്തിരിക്കുന്നത്. എന്തായാലും ആരാധകര്‍ക്ക് സംഭവം ഇഷ്ടപ്പെട്ടിട്ടുണ്ട്.
Latest Videos