ചുവപ്പിൽ തിളങ്ങി പ്രിയങ്ക; ചിത്രങ്ങൾ കാണാം

First Published Mar 13, 2021, 6:26 PM IST

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ പ്രിയങ്ക തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഫാഷൻ പരീക്ഷണങ്ങൾ പ്രിയങ്കയ്ക്ക് പുതുമയുള്ള കാര്യമല്ല. താരത്തിന്റെ പുതിയ പരീക്ഷണവും ഫാഷൻ ലോകത്ത് ശ്രദ്ധ നേടുകയാണ്.