- Home
- Life
- Lifestyle
- 'ഇത് ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് '; ഫെമിനിച്ചി തൊപ്പിയില്‍ സ്റ്റൈലിഷ് ലുക്കിൽ റിമ കല്ലിങ്കല്‍
'ഇത് ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് '; ഫെമിനിച്ചി തൊപ്പിയില്‍ സ്റ്റൈലിഷ് ലുക്കിൽ റിമ കല്ലിങ്കല്‍
മലയാളികളുടെ 'ബോള്‍ഡ് ആന്‍റ് ബ്യൂട്ടിഫുള്‍' താരമാണ് റിമ കല്ലിങ്കല്‍. റിമയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
15

തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് ' സമ്മാനിക്കാന്‍ എപ്പോഴും ശ്രമിക്കുന്ന താരമാണ് റിമ കല്ലിങ്കല്‍.

25

ഇപ്പോഴിതാ സ്‌കര്‍ട്ടും ടോപ്പും ഷൂസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലുള്ള റിമയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

35

അതില്‍ ഏറ്റവും ശ്രദ്ധേയം റിമയുടെ സ്റ്റൈലന്‍ 'ഫെമിനിച്ചി' തൊപ്പി തന്നെയാണ്. 'മൈ ഫെമിനിച്ചി ക്യാപ്പ്' എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

45

കണ്ണട വച്ച് വേറിട്ട ലുക്കിലാണ് റിമ എത്തിയിരിക്കുന്നത്. റിമ തന്നെ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

55

ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Latest Videos