മോഡേൺ ദാവണിയും മനോഹരമായ ഹെയർസ്റ്റെലും; സുന്ദരിയായി റിമി ടോമി

First Published 20, Sep 2020, 7:47 PM

ഒലിവ് ഗ്രീൻ നിറത്തിലുള്ള മോഡേൺ ദാവണിയിൽ മനോഹരിയായി ഗായിക റിമി ടോമി. ഇൻസ്റ്റാഗ്രാമിലൂടെയാണ് റിമി ചിത്രങ്ങൾ പങ്കുവച്ചത്.

മോഡേൺ ദാവണിയും ലോങ് ഫ്രോക്കും ധരിച്ചാണ് റിമി ചിത്രങ്ങളിൽ എത്തുന്നത്. വസ്ത്രത്തിന് ചേർന്ന് സിമ്പിളായ  ആഭരണങ്ങളും മനോഹരമായ ഹെയർസ്റ്റെലും റിമിയെ കൂടുതൽ സുന്ദരിയാക്കി.

മെലിഞ്ഞു സുന്ദരിയായതിന്റെ ഫിറ്റ്നസ് രഹസ്യവും റിമി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ലോക്ഡൗണ്‍ കാലത്ത് തനിക്ക് ലഭിച്ച ഫിറ്റ്‌നസ് സീക്രട്ടുകള്‍ താരം പ്രേക്ഷകര്‍ക്കായി പങ്കുവച്ചിരുന്നു. ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് താരം വീഡിയോ പങ്കുവച്ചത്.

റിമിയുടെ സുഹൃത്തുക്കളും പിന്നണി ഗായകരുമായ സയനോര, ജ്യോത്സ്ന, രഞ്ജിനി ജോസ് എന്നിവരും ചിത്രങ്ങള്‍ക്ക് കമന്‍റ് ചെയ്തിട്ടുണ്ട്.

ചിത്രങ്ങൾ വൈറലായതോടെ ഗായികയുടെ ബ്യൂട്ടി ടിപ്സ് ചോദിച്ച് പലരും രംഗത്തെത്തി. റിമി സ്ലിം ബ്യൂട്ടി ആയതിന്റെ രഹസ്യമാണ് ആരാധകർക്ക് അറിയേണ്ടത്.

loader